കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ക്ക് പോളിസി പ്രീമീയം തുകയില്‍ ഇളവ് നല്‍കി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്. കോവിഡ് 19 നെതിരെ വാക്‌സിന്‍ എടുത്തവര്‍ പുതിയ പോളിസി എടുക്കകുയാണെങ്കില്‍ പ്രീമിയം തുകയില്‍ അഞ്ച് ശതമാനം ഇളവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പോളിസി പുതുക്കുന്നവര്‍ക്കും ഈ ആനുകൂല്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ക്ക് പോളിസി പ്രീമീയം തുകയില്‍ ഇളവ് നല്‍കി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്. കോവിഡ് 19 നെതിരെ വാക്‌സിന്‍ എടുത്തവര്‍ പുതിയ പോളിസി എടുക്കുകയാണെങ്കില്‍ പ്രീമിയം തുകയില്‍ അഞ്ച് ശതമാനം ഇളവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പോളിസി പുതുക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഒറ്റത്തവണമാത്രമാണ് ഈ ആനുകൂല്യം. രണ്ട് ഡോസാണ് വാക്‌സിനേഷനെങ്കിലും ഒറ്റത്തവണ എടുത്തവരും അര്‍ഹരാണ്.

അനില്‍ അംബാനിയുടെ നിയന്ത്രണത്തലുള്ള റിലയന്‍സ് ക്യാപിറ്റലിന്റെ സബ്‌സിഡിയറി കമ്പനിയാണ് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്.രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുമ്പോഴാണ് കമ്പനി ഇങ്ങനെ ഒരു വാഗ്ദാനം മുന്നോട്ട് വയ്ക്കുന്നത്. 

ADVERTISEMENT

English Summary: Insurance Premium Offer for Vaccinated Policy Holders