പോളിസി കാലാവധി കഴിഞ്ഞിട്ടില്ലെങ്കിൽ ഇൻഷുറൻസ് നിയമപരമായി അവകാശികൾക്ക്‌ കൈമാറ്റം ചെയ്യുന്നതിന് നൂലാമാലകൾ കുറവാണ്. കാർ ഇൻഷുറൻസ് കൈമാറ്റം ചെയ്യുന്നതിന് ആർടിഒ ഓഫീസിൽ ചില രേഖകൾ സമർപ്പിക്കേണ്ടതായിട്ടുണ്ട്. പോളിസി ഹോൾഡറുടെ മരണ വിവരം എത്രയും പെട്ടെന്ന് മോട്ടോർ ഇൻഷുറൻസ് നൽകുന്ന ഓഫീസിലറിയിക്കണം . ഇത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹന ഇൻഷുറൻസിന്റെ കാലാവധി കഴിഞ്ഞിട്ടില്ലെങ്കിൽ ഇൻഷുറൻസ് നിയമപരമായി അവകാശികൾക്ക്‌ കൈമാറ്റം ചെയ്യുന്നതിന്  നൂലാമാലകൾ കുറവാണ്. കാർ ഇൻഷുറൻസ് കൈമാറ്റം ചെയ്യുന്നതിന് ആർടിഒ ഓഫീസിൽ ചില രേഖകൾ സമർപ്പിക്കണം.  

പോളിസിയുടമയുടെ മരണ വിവരം എത്രയും പെട്ടെന്ന് മോട്ടോർ ഇൻഷുറൻസ് നൽകുന്ന ഓഫീസിലറിയിക്കണം . ഇത് കാറും, ഇൻഷുറൻസും അവകാശികൾക്ക്‌ കൈമാറ്റം ചെയ്യൽ എളുപ്പമാക്കും. ആർടിഒ ഓഫീസിൽ നിന്നും കാറിന്റെ റജിസ്ട്രേഷൻ  രേഖകൾ അവകാശികളുടെ പേരിലാക്കുന്നതാണ് ഒരു പ്രധാന കാര്യം. ഇതിനായി താഴെ പറയുന്ന രേഖകൾ അവകാശികൾ ആർടിഒ ഓഫീസിൽ സമർപ്പിക്കണം.

ADVERTISEMENT

1 . കൃത്യമായി പൂരിപ്പിച്ച ആർടിഒ ഫോറം 31 

2 . വാഹനത്തിന്റെ ആർസി 

3 . പോളിസി ഹോൾഡറുടെ മരണ സർട്ടിഫിക്കറ്റ് 

4 . ചാസി നമ്പർ (chassis imprint )

ADVERTISEMENT

5 . പുക പരിശോധന സർട്ടിഫിക്കറ്റ് 

6 . കാർ വാങ്ങിയ രേഖകൾ 

7 . കാറിന്റെ ഇപ്പോഴുള്ള ഇൻഷുറൻസ് 

8 . കാറിനു വായ്പയുണ്ടെങ്കിൽ ആ രേഖകൾ എൻഒസി യോടുകൂടിയത് 

ADVERTISEMENT

9 . അവകാശിയുടെ തിരിച്ചറിയൽ കാർഡും, അഡ്രസ് പ്രൂഫും 

10 .പിന്തുടർച്ച സർട്ടിഫിക്കറ്റ് 

11 . ആധാറിന്റെയോ, പാൻ കാർഡിന്റെയോ സാക്ഷ്യപ്പെടുത്തിയ കോപ്പി 

12 . കൈമാറ്റത്തിനു വേണ്ടിയുള്ള  തുക (ട്രാൻസ്ഫർ ഫീ )

13 ആർടിഒ യുടെ 29 , 30  ഫോറങ്ങൾ (ആവശ്യപ്പെടുകയാണെങ്കിൽ)

English Summary: How to Transfer the Ownership and InsuranceIf the Car Owner Passed Away