ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം കുറഞ്ഞു ജൂലൈയില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്‌ പ്രീമിയം സമാഹരണത്തില്‍ 11 ശതമാനം കുറവുണ്ടായി. കൊവിഡ്‌ 19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മെയ്‌ മാസത്തില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്‌ പ്രീമിയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലൈയില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്‌ പ്രീമിയം സമാഹരണത്തില്‍ 11 ശതമാനം കുറവുണ്ടായി. കോവിഡ്‌ 19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മെയ്‌ മാസത്തില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്‌ പ്രീമിയം സമാഹരണത്തില്‍ കുറവുണ്ടായെങ്കിലും ജൂണില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ , ജൂലൈയില്‍ വീണ്ടും കുറഞ്ഞു. പൊതുമേഖലാ ഇന്‍ഷൂറസ്‌ സ്ഥാപനമായ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കോര്‍പറേഷന്റെ (എല്‍ഐസി) ബിസിനസില്‍ ഉണ്ടായ ഇടിവാണ്‌ മൊത്തം പ്രീമിയം സമാഹരണത്തില്‍ കുറവുണ്ടാകാന്‍ പ്രധാന കാരണം.

ജൂലൈയില്‍, ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ മേഖലയിലെ 24 കമ്പനികളും കൂടി സമാഹരിച്ച പുതിയ ബിസിനസ്‌ പ്രീമിയം 20,434.72 കോടി രൂപയാണ്‌. മുന്‍ വര്‍ഷം ഇതേകാലയളവിലെ അപേക്ഷിച്ച്‌ 11 ശതമാനം കുറവാണിത്‌.

ADVERTISEMENT

English Summary : New Business Premium of Life Insurance Companies Decreased in July