സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നടപ്പാക്കാനിരിക്കുന്ന മെഡിസെപ് മാതൃകയിൽ സംസ്ഥാനത്തെ സഹകരണ ജീവനക്കാർക്കും മെഡിക്കൽ ഇൻഷൂറൻസ് പദ്ധതി വരുന്നു. നിലവിൽ സഹകരണ മേഖലയയിലെ ജീവനക്കാർക്കോ പെൻഷൻകാർക്കോ ആരോഗ്യ പരിരക്ഷാ പദ്ധതികൾ ഒന്നും തന്നെ ഇല്ല. സംസ്ഥാന സർക്കാരിന്റെ നൂറുദിന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നടപ്പാക്കാനിരിക്കുന്ന മെഡിസെപ് മാതൃകയിൽ സംസ്ഥാനത്തെ സഹകരണ ജീവനക്കാർക്കും മെഡിക്കൽ ഇൻഷൂറൻസ് പദ്ധതി വരുന്നു. നിലവിൽ സഹകരണ മേഖലയിലെ ജീവനക്കാർക്കോ പെൻഷൻകാർക്കോ ആരോഗ്യ പരിരക്ഷാ പദ്ധതികൾ ഇല്ല.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതികളുടെ ഭാഗമായാണ് പദ്ധതി പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച ആലോചനായോഗം ഇന്ന് (ജനുവരി 18) ചേരും. മെഡിസെപിൽ സഹകരണ ജീവനക്കാരെയും പെൻഷൻകാരെയും ഉൾപ്പെടുത്തിയിട്ടില്ല  കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ ഇതുസംബന്ധിച്ച് സർക്കാറിനു നിവേദനം നൽകിയിരുന്നു. കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ /ബോർഡുകൾ / കോർപ്പറേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മെഡിസെപിൽ ഉൾപ്പെടുത്തിയിട്ടില്ല.പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഇവരെക്കൂടി ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

English Summary: Co Operative Employees may also Get Health Insurance Coverage Like Medisep