ബാങ്കിൽ പോകാതെ ഓൺലൈൻ വഴി എല്ലാ പണമിടപാടുകളും നടത്തുകയെന്നത് മിക്കവരുടെയും ശീലമായി കഴിഞ്ഞു. വീട്ടിലിരുന്നു ഷോപ്പിങ് ചെയ്യാനും സിനിമ കാണാനുമൊക്കെയുള്ള സൗകര്യമുണ്ടെങ്കിലും ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചുള്ള ആശങ്ക പെരുകുന്നു. ഒരു ഇൻഷുറൻസ് ഉണ്ടെങ്കിൽ ഇത്തരം ആശങ്കകൾക്ക് തടയിട്ട് സമാധാനമായി പണമിടപാടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കിൽ പോകാതെ ഓൺലൈനിലൂടെ എല്ലാ പണമിടപാടുകളും നടത്തുകയെന്നത് മിക്കവരുടെയും ശീലമായി കഴിഞ്ഞു. വീട്ടിലിരുന്നു ഷോപ്പിങ് ചെയ്യാനും സിനിമ കാണാനുമൊക്കെയുള്ള സൗകര്യമുണ്ടെങ്കിലും ഇതോടൊപ്പം  ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചുള്ള ആശങ്കകളും പെരുകുന്നു. ഒരു ഇൻഷുറൻസ് ഉണ്ടെങ്കിൽ ഇത്തരം ആശങ്കകൾക്ക് തടയിട്ട് സമാധാനമായി പണമിടപാടുകൾ നടത്താം. 

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള സംരക്ഷണം, പണം നഷ്ടപ്പെട്ടാൽ അതിനുള്ള ഇൻഷുറൻസ്, സൈബർ ആക്രമണങ്ങൾക്കെതിരെയുള്ള സംരക്ഷണം എന്നിവയെല്ലാം ഈ ഇൻഷുറൻസ് നൽകുന്നു. ഇന്റർനെറ്റു വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുക, ഇ മെയിൽ വഴിയുള്ള കബളിപ്പിക്കൽ, സമൂഹ മാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകൾ, മാൽ വെയർ ആക്രമണങ്ങൾ, ഇന്റർനെറ്റിലൂടെയുള്ള ഉപദ്രവവും, ഭീഷണികളും എല്ലാം ഈ  സൈബർ ഇൻഷുറൻസ് സംരക്ഷണപരിധിയിൽപ്പെടും

ADVERTISEMENT

ബജാജ് അലിയൻസും, എച്ച് ഡി എഫ് സി എർഗോയുമാണ് ഇപ്പോൾ സൈബർ ഇൻഷുറൻസ് നൽകുന്നത്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇ വാലറ്റുകൾ എന്നിവയ്ക്കുണ്ടാകുന്ന നഷ്ടങ്ങൾക്കും എച്ച് ഡി എഫ് സി എർഗോ സംരക്ഷണം നൽകുന്നുണ്ട്. 

എന്നാൽ അശ്രദ്ധമായി ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല.

ADVERTISEMENT

English Summary: Insurance Coverage for Online Transactions