ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സരൾ പെൻഷൻ പദ്ധതി പ്രകാരം പോളിസി ഉടമ ഒരു പ്രാവിശ്യം പ്രീമിയം അടച്ചാൽ, ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കും. ഇൻഷുറൻസ് റെഗുലേറ്റർ, ഐ ആർ ഡി എ ഐയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള ഒരു പദ്ധതിയാണിത്. പോളിസിയെടുത്താൽ ഉടൻതന്നെ പെൻഷൻ കിട്ടുന്ന തരത്തിലാണ് ഇത് വിഭാവനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സരൾ പെൻഷൻ പദ്ധതി പ്രകാരം പോളിസി ഉടമ ഒരു പ്രാവശ്യം പ്രീമിയം അടച്ചാൽ ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കും. ഇൻഷുറൻസ് റെഗുലേറ്റർ, ഐ ആർ ഡി എ ഐയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള ഒരു പദ്ധതിയാണിത്. പോളിസിയെടുത്താൽ ഉടൻതന്നെ പെൻഷൻ കിട്ടുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.

ADVERTISEMENT

80 വയസ് വരെ ചേരാം

ഓൺലൈനായും, ഓഫ്‌ലൈനായും ഇത് വാങ്ങാൻ സാധിക്കും. എൽ ഐ സി യുടെ വെബ്സൈറ്റിൽ നിന്ന് ഇത് ഓൺലൈൻ ആയി വാങ്ങാം. 40 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ളവർക്ക് ഇതിൽ ചേരാം. ജീവിത പങ്കാളിയുടെ മരണശേഷവും, തുടർന്നും പെൻഷൻ ലഭിക്കുന്നത് ഈ പദ്ധതിയുടെ ഒരു പ്രത്യേകതയാണ്. പ്രീമിയം അടക്കുന്ന തുക, തിരഞ്ഞെടുക്കുന്ന ഓപ്ഷൻ, പോളിസി എടുക്കുന്നയാളുടെ പ്രായം എന്നിവയെ ആശ്രയിച്ച് പെൻഷൻ വ്യത്യാസപ്പെട്ടിരിക്കും.

ADVERTISEMENT

English Summary: This Policy will give Immediate Pension