തൊഴിൽ ഉടമയ്ക്ക് നികുതി ഇളവിനുള്ള രേഖകളെല്ലാം സമർപ്പിച്ചു കഴിഞ്ഞു. പിടിക്കാവുന്ന ടിഡിഎസ് പിടിച്ചും കഴിഞ്ഞു. ഇനി എന്തു ആദായനികുതി ഇളവ്?, എന്നു സംശയിക്കേണ്ട. നിങ്ങൾക്ക് ഈ സാമ്പത്തിക വർഷം നികുതി ഇളവുകൾ നേടാൻ ഇനിയും ഒരാഴ്ച കൂടി സമയമുണ്ട്. അർഹമായ നികുതിയിളവുകളുടെ പരിധിയിൽ ഏതെങ്കിലും ഉപയോഗിക്കാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊഴിൽ ഉടമയ്ക്ക് നികുതി ഇളവിനുള്ള രേഖകളെല്ലാം സമർപ്പിച്ചു കഴിഞ്ഞു.  പിടിക്കാവുന്ന  ടിഡിഎസ്  പിടിച്ചും കഴിഞ്ഞു. ഇനി എന്തു ആദായനികുതി ഇളവ്? എന്നു സംശയിക്കേണ്ട. 

 നിങ്ങൾക്ക് ഈ സാമ്പത്തിക വർഷം നികുതി ഇളവുകൾ നേടാൻ ഇനിയും ഒരാഴ്ച കൂടി സമയമുണ്ട്. അർഹമായ നികുതിയിളവുകളുടെ പരിധിയിൽ  ഏതെങ്കിലും ഉപയോഗിക്കാതെ അവശേഷിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അതിനുള്ള  നടപടി പൂർത്തിയാക്കുക. ആവശ്യമായ പണം കൈയിൽ ഉണ്ടാകണം എന്നു മാത്രം.  മാർച്ച് 31 വരെ നേടുന്ന ഏത് ഇളവിന്‍റേയും ആനുകൂല്യം നിങ്ങൾക്ക്  ഈ വർഷം തന്നെ കിട്ടും.    

ADVERTISEMENT

 രേഖകളും ടിഡിഎസും നൽകിക്കഴിഞ്ഞില്ലേ എന്നു ചിന്തിക്കേണ്ട. മാർച്ച് 31 നകം  നേടുന്ന ഏതു തരം ഇളവും നിങ്ങൾ ജൂലൈയിൽ റിട്ടേൺ സമർപ്പിക്കുമ്പോൾ അതിൽ കാണിക്കാം. അതു വഴി അർഹമായ ഇളവ് നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. അതായത് നിങ്ങൾ അടച്ച നികുതിയിൽ നിന്ന് ഇപ്പോൾ നേടുന്ന ഇളവിനുള്ള തുക റീ ഫണ്ടായി കിട്ടും.