രാജ്യത്തെ മുന്‍ നിര ഐടി സേവന ദാതാക്കളായ വിപ്രോ വീണ്ടും ഷെയര്‍ബൈബാക്ക്‌ ഓഫറുമായി എത്തുന്നു. ഇത്തവണ 10,500 കോടിരൂപയുടെ ഓഹരികള്‍ മടക്കി വാങ്ങാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. ഷെയര്‍ ബൈബാക്ക്‌ ഓഫറിന്‌ വിപ്രോ ഓഹരി ഉടമകളുടെ അനുമതി തേടി. 2 രൂപ മുഖവിലയുള്ള 32,30,76,923 ഫുളി പെയ്‌ഡ്‌-അപ്‌ ഇക്വിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുന്‍നിര ഐടി സേവന ദാതാക്കളായ വിപ്രോ വീണ്ടും ഷെയര്‍ബൈബാക്ക്‌ ഓഫറുമായി എത്തുന്നു. ഇത്തവണ 10,500 കോടിരൂപയുടെ ഓഹരികള്‍ മടക്കി വാങ്ങാനാണ്‌ ലക്ഷ്യമിടുന്നത്‌. ഷെയര്‍ ബൈബാക്ക്‌ ഓഫറിന്‌ വിപ്രോ ഓഹരി ഉടമകളുടെ അനുമതി തേടി. 
2 രൂപ മുഖവിലയുള്ള 32,30,76,923 ഫുളി പെയ്‌ഡ്‌-അപ്‌ ഇക്വിറ്റി ഷെയറുകള്‍ മടക്കി വാങ്ങാനാണ്‌ കമ്പനിയുടെ തീരുമാനം.കമ്പനിയുടെ മൊത്തം പെയ്‌ഡ്‌- അപ്‌ ഇക്വിറ്റി ഷെയറുകളുടെ 5.35 ശതമാനത്തോളം വരുമിത്‌. പ്രതി ഓഹരി 325 രൂപയ്‌ക്കായിരിക്കും ഓഹരികള്‍ മടക്കി വാങ്ങുക.വിപ്രോയുടെ മൂന്നാമത്തെ ബൈബാക്ക്‌ പ്രോഗ്രാമാണിത്‌. 2016ല്‍ 2,500 കോടിയുടെയും 2017 ഡിസംബറില്‍ 11,000 കോടി രൂപയുടെയും ഓഹരികള്‍ കമ്പനി മടക്കി വാങ്ങിയിരുന്നു.