സുന്ദരം മ്യൂച്വല്‍ പുതിയ ഓപ്പണ്‍ എന്‍ഡഡ്‌ മള്‍ട്ടി ക്യാപ്‌ സ്‌കീം അവതരിപ്പിച്ചു. സുന്ദരം ഇക്വിറ്റി ഫണ്ടിന്റെ എന്‍എഫ്‌ഒ വിതരണം ആഗസ്റ്റ്‌ 30 ന്‌ അവസാനിക്കും. സെപ്‌റ്റംബര്‍ 16ന്‌ വിതരണം വീണ്ടും തുടങ്ങുമെന്നും കമ്പനി അറിയിച്ചു. ഓഹരികളിലും ഓഹരി അനുബന്ധ ഉപകരണങ്ങളിലും ആയിരിക്കും പുതിയ ഫണ്ട്‌ പ്രധാനമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുന്ദരം മ്യൂച്വല്‍ പുതിയ ഓപ്പണ്‍ എന്‍ഡഡ്‌ മള്‍ട്ടി ക്യാപ്‌ സ്‌കീം അവതരിപ്പിച്ചു. ഈ സുന്ദരം ഇക്വിറ്റി ഫണ്ടിന്റെ എന്‍എഫ്‌ഒ വിതരണം ആഗസ്റ്റ്‌ 30 ന്‌ അവസാനിക്കും. സെപ്‌റ്റംബര്‍ 16ന്‌ വിതരണം വീണ്ടും തുടങ്ങുമെന്നും കമ്പനി അറിയിച്ചു. 
ഓഹരികളിലും ഓഹരി അനുബന്ധ ഉപകരണങ്ങളിലും ആയിരിക്കും പുതിയ ഫണ്ട്‌ പ്രധാനമായും നിക്ഷേപം നടത്തുക. വിവിധ വിപണി മൂലധന വിഭാഗങ്ങളിലുള്ള ഓഹരികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കും. 45-50 കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 
എന്‍എഫ്‌ഒ കാലയളവിലെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്‌. ഒരു വര്‍ഷത്തിനുള്ളില്‍ ഫണ്ടില്‍ നിന്നും പിന്‍മാറുകയാണെങ്കില്‍ 1 ശതമാനം എക്‌സിറ്റ്‌ ലോഡ്‌ ഈടാക്കും.