ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ വര്‍ധന. ഈ സാമ്പത്തിക വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ ഗോള്‍ഡ് ഇടിഎഫ് കൈകാര്യം ചെയ്യുന്ന ആസ്തി 5,079.22 കോടി രൂപയായി ഉയര്‍ന്നു. അതേസമയം ഇക്കാലയളവില്‍ ഓഹരി വിപണിയില്‍ 3 ശതമാനത്തോളം ഇടിവാണ് പ്രകടമായത്. സ്വര്‍ണ്ണ വിലയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ വര്‍ധന. ഈ സാമ്പത്തിക വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ ഗോള്‍ഡ് ഇടിഎഫ് കൈകാര്യം ചെയ്യുന്ന ആസ്തി 5,079.22 കോടി രൂപയായി ഉയര്‍ന്നു. അതേസമയം ഇക്കാലയളവില്‍ ഓഹരി വിപണിയില്‍ 3 ശതമാനത്തോളം ഇടിവാണ് പ്രകടമായത്.  സ്വര്‍ണ്ണ വിലയില്‍ ഉണ്ടായ വര്‍ധനയാണ് ഗോള്‍ഡ് ഇടിഎഫിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലും  നിക്ഷേപകര്‍ സ്വര്‍ണ്ണത്തിലേക്ക് മടങ്ങിയെത്തുന്നുണ്ട്.  
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഗോള്‍ഡ് ഇടിഎഫ് കൈകാര്യം ചെയ്യുന്ന ആസ്തി കൂടി വരികയാണന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍  സെന്‍സെക്‌സില്‍ 1,291.79 പോയിന്റിന്റെ ഇടിവുണ്ടായി. ജൂലൈയില്‍ മാത്രം മുന്‍ മാസത്തെ അപേക്ഷിച്ച് 5 ശതമാനം ഇടിവാണ് ബിഎസ്ഇ ബെഞ്ച്മാര്‍ക് സൂചികയില്‍ ഉണ്ടായത്.
ഏപ്രിലില്‍ ഗോള്‍ഡ് ഇടിഎഫ് കൈകാര്യം ചെയ്യുന്ന ആസ്തി 4,594.06 കോടി രൂപയായിരുന്നത് മെയില്‍ 4,606.69 കോടി രൂപയായി ഉയര്‍ന്നു.ജൂണില്‍ ഇത്  4,931.16 കോടി രൂപ ആണ്.