രാജ്യത്ത് നിലവിലുള്ള ക്രഡിറ്റ് റിസ്‌ക് കൈകാര്യം ചെയ്യാനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മ്യൂച്വല്‍ ഫണ്ടുകളുടെ ലിക്വിഡ് സ്‌കീമുകള്‍ക്ക് മേല്‍ പുതിയ നിബന്ധനചുമത്തി. അതുപ്രകാരം അടുത്തവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ലിക്വിഡ് സ്‌കീമുകളിലേക്ക് സമാഹരിക്കുന്ന തുകയുടെ 20 ശതമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് നിലവിലുള്ള ക്രഡിറ്റ് റിസ്‌ക് കൈകാര്യം ചെയ്യാനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മ്യൂച്വല്‍ ഫണ്ടുകളുടെ ലിക്വിഡ് സ്‌കീമുകള്‍ക്ക് മേല്‍ പുതിയ നിബന്ധനചുമത്തി. അതുപ്രകാരം അടുത്തവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ലിക്വിഡ് സ്‌കീമുകളിലേക്ക് സമാഹരിക്കുന്ന തുകയുടെ 20 ശതമാനം പെട്ടെന്ന് പണമാക്കി മാറ്റാവുന്ന ഗവണ്‍മെന്റ് സെക്യൂരിറ്റീസിലും കാഷിലും നിക്ഷേപിച്ചിരിക്കണം. പരമാവധി ലിക്വിഡിറ്റി ഉറപ്പാക്കാനാണ് ഇത്. ഇത്തരം മാര്‍ഗങ്ങളിലുള്ള നിക്ഷേപം സ്‌കീമിന്റെ അറ്റ ആസ്തിയുടെ 20 ശതമാനത്തില്‍ കുറഞ്ഞുപോയാല്‍ കൂടുതല്‍ നിക്ഷേപം നടത്തും മുമ്പ് നിബന്ധന പാലിച്ചിരിക്കണം. നിക്ഷേപം നടത്തി ഏഴുദിവസത്തിനുള്ളില്‍ നിക്ഷേപകര്‍ ലിക്വിഡ് ഫണ്ട് വിറ്റൊഴിഞ്ഞാല്‍ എക്‌സിറ്റ് ലോഡ് ചുമത്താനും സെബി അനുമതി നല്‍കി.