ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഡെറ്റ് ഇ.ടി.എഫ്(എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) നിക്ഷേപര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ജി.സെക് എന്നറിയപ്പെടുന്ന ഗവണ്മെന്റ് സെക്യൂരിറ്റികളെ ഉള്‍പ്പെടുത്തിയുള്ള ഫണ്ടാണിത്. വളരെ പെട്ടെന്ന്് പണമാക്കാം എന്നതാണ് ഡെറ്റ് ഇ.ടി.എഫിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഡെറ്റ് ഇ.ടി.എഫ്(എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) നിക്ഷേപര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ജി.സെക് എന്നറിയപ്പെടുന്ന ഗവണ്മെന്റ് സെക്യൂരിറ്റികളെ ഉള്‍പ്പെടുത്തിയുള്ള ഫണ്ടാണിത്. വളരെ പെട്ടെന്ന്് പണമാക്കാം എന്നതാണ് ഡെറ്റ് ഇ.ടി.എഫിന്റെ പ്രത്യേകത.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും ഗവണ്‍മെന്റന്റെയും ബോണ്ടുകളും കടപ്പത്രങ്ങളും അടങ്ങുന്നതാണ് ഇന്ത്യയിലെ ഡെറ്റ് വിപണി. ഇതിലെ 82 ശതമാനവും ഗവണ്‍മെന്റ് കടപ്പത്രങ്ങളാണ്. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അവരുടെ വികസനത്തിനാവശ്യമായ ഫണ്ട് ചിലവ് കുറഞ്ഞ രീതിയില്‍ കണ്ടെത്താന്‍ ഡെറ്റ് ഇ.ടി.എഫുകളെ ഉപയോഗിക്കാനാണ് സാര്‍ക്കാര്‍ പദ്ധതി. നിക്ഷേപകര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.