ഇപ്പോൾ നിക്ഷേപിച്ചാൽ കേരളത്തിലെ പ്രവാസികൾക്ക് 10% ആദായം നേടാം. അതും ആയുഷ്കാലം മുഴുവനും. തുടർന്നു ജീവിതപങ്കാളിക്കും മരണം വരെ ഇതുകിട്ടിക്കൊണ്ടിരിക്കും .േകരള സർക്കാരും േകരള പ്രവാസി ക്ഷേമബോർഡും േചർന്ന് അവതരിപ്പിക്കുന്ന പദ്ധതി പ്രകാരമാണ് ഈ അവസരം. മൂന്നു ലക്ഷം മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അഞ്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോൾ നിക്ഷേപിച്ചാൽ കേരളത്തിലെ പ്രവാസികൾക്ക് 10% ആദായം നേടാം. അതും  ആയുഷ്കാലം മുഴുവനും. തുടർന്നു  ജീവിതപങ്കാളിക്കും മരണം വരെ ഇതുകിട്ടിക്കൊണ്ടിരിക്കും .േകരള സർക്കാരും േകരള പ്രവാസി ക്ഷേമബോർഡും േചർന്ന് അവതരിപ്പിക്കുന്ന പദ്ധതി പ്രകാരമാണ് ഈ അവസരം.

മൂന്നു ലക്ഷം മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നു വർഷത്തിനുശേഷം പ്രതിമാസം 5,500 രൂപ വീതം ജീവിതാവസാനം വരെ ലഭിക്കും. നിക്ഷേപകന്റെ മരണശേഷം ജീവിതപങ്കാളിക്കു മരണം‌ വരെ ഡിവിഡൻഡ് ലഭിക്കും. ജീവിതപങ്കാളിയുടെ മരണശേഷം മക്കൾക്കോ അവകാശികൾക്കോ നിക്ഷേപസംഖ്യയും മൂന്നു വർഷത്തെ ഡിവിഡൻഡും കൂടി തിരികെ നൽകും. ഒരിക്കൽ നിക്ഷേപിച്ചാൽ തുക പിൻവലിക്കാനാവില്ല.

ADVERTISEMENT

10% ഡിവിഡൻഡ്

നിക്ഷേപം സ്വീകരിക്കുന്നത് േകരള പ്രവാസി ക്ഷേമ ബോർഡ് ആണ്. അവർ തുക കിഫ്ബിക്ക് ൈകമാറും. ഈ തുകയ്ക്കൊപ്പം സർക്കാർ വിഹിതവും േചർത്ത് നിക്ഷേപകർക്കു 10% ഡിവിഡൻഡ് നൽകും. നിക്ഷേപം േകരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. 

ADVERTISEMENT

ആർക്കെല്ലാം?

എല്ലാ പ്രവാസി കേരളീയർക്കും േചരാം. ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്നവർക്കു പുറമേ കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്തു തിരിച്ചു വന്നവർക്കും നിക്ഷേപിക്കാം. മറ്റു സംസ്ഥാനങ്ങളിലും േകന്ദ്ര‌ഭരണ പ്രദേശങ്ങളിലും ജോലി ചെയ്യുന്നവർക്കും നിക്ഷേപം നടത്താം.