കൊറോണ കാരണം ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിഞ്ഞു തുടങ്ങിയ വിദേശ നിക്ഷേപകര്‍ ഇപ്പോഴും ആ പ്രവണത തുടരുകയാണ്. ഈ മാസം ഇതുവരെ 10,347 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. നഷ്ട സാധ്യത ഉയരുമെന്ന ആശയങ്കയില്‍ വിദേശ നിക്ഷേപകര്‍ ഏപ്രില്‍ മാസം ഓഹരികളില്‍ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ കാരണം  ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിഞ്ഞു തുടങ്ങിയ വിദേശ നിക്ഷേപകര്‍ ഇപ്പോഴും ആ പ്രവണത തുടരുകയാണ്.  ഈ മാസം ഇതുവരെ 10,347 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍  പിന്‍വലിച്ചത്. നഷ്ട സാധ്യത ഉയരുമെന്ന ആശങ്കയില്‍ വിദേശ നിക്ഷേപകര്‍ ഏപ്രില്‍ മാസം ഓഹരികളില്‍ നിന്നും 6,822 കോടി രൂപയുടെയും  കടപത്രങ്ങളില്‍ നിന്നും 3,525 കോടി രൂപയുടെയും  നിക്ഷേപം പിന്‍വലിച്ചതായാണ് ഡെപ്പോസിറ്ററികള്‍ ലഭ്യമാക്കുന്ന കണക്കുകള്‍. മാര്‍ച്ചില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 1.1 ലക്ഷം കോടി രൂപയോളം പിന്‍ലിച്ചിരുന്നു. പ്രതികൂല സാഹചര്യം മുന്‍ നിര്‍ത്തി  കൂടുതല്‍ കരുതലോടെയുള്ള സമീപനം ആണ്  വിദേശ നിക്ഷേപകര്‍ സ്വീകരിക്കുന്നത്.