റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചു. അവസാന ദിവസം 1.59 മടങ്ങ് അധിക വിതരണം ചെയ്യപ്പെട്ടു. ചെറുകിട നിക്ഷേപകര്‍ക്ക് പുറമെ രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഉള്ള വന്‍ സ്ഥാപന നിക്ഷേപകരും ആര്‍ഐഎലിന്റെ അവകാശ ഓഹരി വില്‍പ്പനയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരികൾ ജൂണ്‍ 12 ന് ലിസ്റ്റ് ചെയ്യും. ചെറുകിട നിക്ഷേപകര്‍ക്ക്  പുറമെ രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഉള്ള വന്‍ സ്ഥാപന നിക്ഷേപകരും  ആര്‍ഐഎലിന്റെ അവകാശ ഓഹരി വില്‍പ്പനയില്‍ വലിയ താത്പര്യമാണ് പ്രകടിപ്പിച്ചത്.  
ജൂണ്‍ 10 ന് ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കും. നിലവില്‍ റിലയന്‍സിന്റെ 15 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ഒരു അവകാശ ഓഹരി വീതം ലഭ്യമാകും. പ്രതിഓഹരി വില 1,257 രൂപയാണ് . ഇത് ഓഹരി ഉടമകളില്‍ നിന്നും തവണകളായിട്ടായിരിക്കും സ്വീകരിക്കുക. പ്രതി ഓഹരി 314.25 രൂപയാണ് ആദ്യ ഗഡുവായി നല്‍കേണ്ടത്.  രണ്ടാമത്ത ഗഡു 2021 മേയിലും ശേഷിക്കുന്ന തുക 2021 നവംബറിലുമാണ് അടയ്‌ക്കേണ്ടത്.
2021 മാര്‍ച്ച് 31 ഓടെ കട രഹിത കമ്പനിയായി മാറുകയാണ് ലക്ഷ്യം. അവകാശ ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

English Summery:Reliance Rights Issue Listing on June 12th