സർക്കാർ ബോണ്ടുകളിൽ ജൂലൈ ഒന്നിന് നിക്ഷേപിക്കാം പലിശ ഫ്ലോട്ടിങ് റേറ്റിൽ
നിക്ഷേപകർക്കായി പുതിയ ബോണ്ട് ഇറക്കി സർക്കാർ . 7.15 ശതമാനമാണ് പലിശ. ഇത് ഫ്ലോട്ടിങ് റേറ്റ് ആണ് . എല്ലാവർഷവും ജൂലൈ ഒന്നിനും ജനുവരി ഒന്നിനും പലിശ പുതുക്കി നിശ്ചയിക്കും. നിക്ഷേപിക്കുന്ന തുക അ സെക്യൂരിറ്റി ആകുമ്പോൾ ഒരുമിച്ച് പലിശ ലഭിക്കുന്നതിന് പകരം ആറുമാസം കൂടുമ്പോൾ പലിശ ലഭിക്കും എന്നതാണ് ഈ

ആർക്കൊക്കെ നിക്ഷേപിക്കാം ?
വ്യക്തികൾക്കോ ഹിന്ദു അവിഭക്ത കുടുംബത്തിനോ നിക്ഷേപിക്കാവുന്നതാണ്. എന്നാൽ പ്രവാസികൾക്കു ബോണ്ടിൽ നിക്ഷേപിക്കാനാകില്ല.
എത്ര രൂപ വരെ നിക്ഷേപിക്കാം?
നിക്ഷേപത്തിന് പരിധിയില്ല ഏറ്റവും ചുരുങ്ങിയത് 1000 രൂപയും ആയിരത്തിന്റെ ഗുണിതങ്ങളായോ നിക്ഷേപിക്കാവുന്നതാണ്.
20,000 രൂപവരെ പണമായും അതിനു മുകളിലുള്ള തുകയാണെങ്കിൽ ഡ്രാഫ്റ്റ്, ചെക്ക് , ഓൺലൈൻ ട്രാൻസ്ഫർ വഴിയോ കൈമാറണം.
കാലാവധി
നിക്ഷേപം തുടങ്ങുന്ന ദിവസം മുതൽ 7 വർഷം വരെയാണ് നിക്ഷേപ കാലാവധി. സാധാരണക്കാർക്ക് കാലാവധിക്ക് മുമ്പ് പിൻവലിക്കാൻ കഴിയില്ല. എന്നാൽ മുതിർന്ന പൗരന്മാർക്ക് പിൻവലിക്കാം.
എങ്ങനെ നിക്ഷേപിക്കും?
പൊതുമേഖലാ ബാങ്കുകൾ, ഐസിഐസിഐ, എച്ച്ഡിഎഫ്സി, ഐഡിബിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ വഴി നിക്ഷേപം ആരംഭിക്കാം. ഇലക്ട്രോണിക് രൂപത്തിലുള്ള ഇ-ബോണ്ടുകളാണ് ഇഷ്യൂ ചെയ്യുക. നിക്ഷേപിക്കുന്ന ആളുടെ പേരിൽ ബോണ്ട് ലഡ്ജർ അക്കൗണ്ട് ആരംഭിക്കണം.
• ബാങ്ക് വായ്ക്കോ മറ്റു സാമ്പത്തിക ഇടപാടുകൾക്കോ എൻബിഎഫ്സി പോലുള്ളവയ്ക്ക് ഈടായി ഉപയോഗിക്കാനാകില്ല.
• നോമിനിയെ വയ്ക്കാം. നിക്ഷേപകരുടെ മരണശേഷം മാത്രമേ ബോണ്ട് ലഡ്ജർ അക്കൗണ്ട് നോമിനിയുടെ പേരിൽ കൈമാറ്റം ചെയ്യാനാകൂ.