ആദായ നികുതി ഇളവ് നൽകുന്നവയിൽ ഏറ്റവും ജനപ്രിയമായ നിക്ഷേപമാണ് മ്യൂച്ചൽ ഫണ്ടുകളിലെ ഇഎൽഎസ്എസുകൾ. കൃത്യമായി ആസൂത്രണം ചെയ്തു നിക്ഷേപിച്ചാൽ നികുതി ഇളവിനൊപ്പം മികച്ച നേട്ടവും ഇവയിലൂടെ ഉറപ്പാക്കാം. ഇതടക്കം ആദായ നികുതി ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങളെല്ലാം ദുരീകരിക്കാൻ മനോരമ ഓൺലൈനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദായ നികുതി ഇളവ് നൽകുന്നവയിൽ ഏറ്റവും ജനപ്രിയമായ നിക്ഷേപമാണ് മ്യൂച്ചൽ ഫണ്ടുകളിലെ ഇഎൽഎസ്എസുകൾ. കൃത്യമായി ആസൂത്രണം ചെയ്തു നിക്ഷേപിച്ചാൽ നികുതി ഇളവിനൊപ്പം മികച്ച നേട്ടവും ഇവയിലൂടെ ഉറപ്പാക്കാം. ഇതടക്കം ആദായ നികുതി ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങളെല്ലാം ദുരീകരിക്കാൻ മനോരമ ഓൺലൈനും ഐസിഐസിഐ മ്യൂച്ചൽഫണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് സ്മാർട്ട് ഇൻവെസ്റ്റർ വെബിനാർ അവസരമൊരുക്കുന്നു.  ജൂലൈ 30 വ്യാഴാഴ്ച വൈകിട്ട് നാലു മുതൽ അഞ്ചു വരെയാണ് വെബിനാർ. 

വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.  

ADVERTISEMENT

ആദായ നികുതിയുടെ കാര്യത്തിൽ നിവധി സംശയങ്ങൾ എല്ലാവർക്കുമുണ്ട്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ആദായ നികുതിയുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ അവതരിച്ചിരുന്നു, ആദായ നികുതി നൽകുന്ന വ്യക്തികൾക്ക് നികുതി ആനുകൂല്യങ്ങൾ അടങ്ങിയ പതിവു രീതിയോടൊപ്പം നികുതി ഇളവുകളില്ലാത്ത പുതിയൊരു രീതികൂടി അവതരിപ്പിച്ചതാണ് ഇതിൽ പ്രധാനം. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് സംബന്ധിയായ സംശയങ്ങളുമുണ്ട്. അതേക്കുറിച്ചെല്ലാമുള്ള അവ്യക്തതകള്‍ ദുരീകരിക്കുന്നതിന് മുന്നേയാണ് കൊറോണ വൈറസിന്റെ വ്യാപനം. ആദായ നികുതിയുമായി ബന്ധപ്പെട്ട ചില തീയതികൾ മാറ്റിയതു സംബന്ധിച്ചും നിരവധി സംശയങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാമറിയുന്നതിന് വെബിനാറിൽ പങ്കെടുക്കാം.

English Summery: Smart Investor Webinar on Income Tax and Mutual Fund