ഹ്രസ്വകാല നിക്ഷേപകരെ ലക്ഷ്യമിട്ട്‌ മഹീന്ദ്ര മാന്‍യുലൈഫ്‌ മ്യൂച്വല്‍ ഫണ്ട്‌ പുതിയ ആര്‍ബിട്രേജ്‌ ഫണ്ട്‌ അവതരിപ്പിച്ചു. ഓഹരി, ഡെറിവേറ്റീവ്‌, കടപത്ര വിപണികളില്‍ ലഭ്യമാകുന്ന ആര്‍ബിട്രേജ്‌ അവസരങ്ങളില്‍ നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എന്‍ഡഡ്‌ സ്‌കീമാണ്‌ മഹീന്ദ്ര മാന്‍യുലൈഫ്‌ ആര്‍ബിട്രേജ്‌ യോജന. ന്യൂ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹ്രസ്വകാല നിക്ഷേപകരെ ലക്ഷ്യമിട്ട്‌ മഹീന്ദ്ര മാന്‍യുലൈഫ്‌ മ്യൂച്വല്‍ ഫണ്ട്‌ പുതിയ ആര്‍ബിട്രേജ്‌ ഫണ്ട്‌ അവതരിപ്പിച്ചു. ഓഹരി, ഡെറിവേറ്റീവ്‌, കടപത്ര വിപണികളില്‍ ലഭ്യമാകുന്ന ആര്‍ബിട്രേജ്‌ അവസരങ്ങളില്‍ നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എന്‍ഡഡ്‌ സ്‌കീമാണ്‌ മഹീന്ദ്ര മാന്‍യുലൈഫ്‌ ആര്‍ബിട്രേജ്‌ യോജന. ന്യൂ ഫണ്ട്‌ ഓഫര്‍ ആഗസ്റ്റ്‌ 19 വരെ ലഭ്യമാകും. ആഗസ്റ്റ്‌ 25 മുതല്‍ തുടര്‍ വില്‍പ്പനയ്‌ക്കായി സ്‌കീം വീണ്ടും എത്തും. താരതമ്യേന കുറഞ്ഞ നഷ്ടസാധ്യതയോടു കൂടിയതും വിപണിയിലെ ചാഞ്ചാട്ടം അധികം ബാധിക്കാത്തതുമായ ഹ്രസ്വകാല നിക്ഷേപം തേടുന്നവര്‍ക്ക്‌ അനുയോജ്യമായ ഫണ്ടാണിതെന്ന്‌ കമ്പനി അറിയിച്ചു.

മഹീന്ദ്ര മാന്‍യുലൈഫ്‌ ആര്‍ബിട്രേജ്‌ യോജന ഓഹരികളിലും ഇക്വിറ്റി ഡെറിവേറ്റുകള്‍ ഉള്‍പ്പടെയുള്ള ഓഹരി അനുബന്ധ ഉപകരണങ്ങളിലുമായി കുറഞ്ഞത്‌ 65-100 ശതമാനം നിക്ഷേപം നടത്തും . കടപത്രങ്ങളിലും മണിമാര്‍ക്കറ്റ്‌ സെക്യൂരിറ്റികളിലുമായി 35 ശതമാനം വരെ നിക്ഷേപിക്കും.

ADVERTISEMENT

English Summery : Know More about Manhidra's New Fund Offer