യൂണിയന്‍ എഎംസി മീഡിയം ഡ്യൂറേഷന്‍ ഫണ്ട്‌ പുറത്തിറക്കി. ഇത്‌ ഒരു ഓപ്പണ്‍ എന്‍ഡഡ്‌ മീഡിയം ടേം ഡെറ്റ്‌ സ്‌കീം ആണ്‌ . 3-4 വര്‍ഷങ്ങള്‍ക്കുള്ളില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഉപകരണങ്ങളിലാകും ഫണ്ട്‌ നിക്ഷേപം നടത്തുക. ന്യൂ ഫണ്ട്‌ ഓഫര്‍ ആഗസ്റ്റ്‌ 24 ന്‌ തുടങ്ങി സെപ്‌റ്റംബര്‍ 7 ന്‌ അവസാനിക്കും. സ്‌കീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂണിയന്‍ എഎംസി മീഡിയം ഡ്യൂറേഷന്‍ ഫണ്ട്‌ പുറത്തിറക്കി. ഇത്‌ ഒരു ഓപ്പണ്‍ എന്‍ഡഡ്‌ മീഡിയം ടേം ഡെറ്റ്‌ സ്‌കീം ആണ്‌ . 3-4 വര്‍ഷങ്ങള്‍ക്കുള്ളില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഉപകരണങ്ങളിലാകും ഫണ്ട്‌ നിക്ഷേപം നടത്തുക.

ന്യൂ ഫണ്ട്‌ ഓഫര്‍ സെപ്‌റ്റംബര്‍ 7 ന്‌ അവസാനിക്കും. സ്‌കീം ബെഞ്ച്‌ മാര്‍ക്ക്‌ ചെയ്‌തിരിക്കുന്നത്‌ ക്രിസില്‍ മീഡിയം ടേം ഇന്‍ഡക്‌സ്‌ ഡെറ്റ്‌ ഇന്‍ഡക്‌സിലാണ്‌. സ്‌കീമിലെ കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്‌. അലോട്‌മെന്റ്‌ സെപ്‌റ്റംബര്‍ 14 ന്‌ നടക്കും. അതിന്‌ ശേഷം സെപ്‌റ്റംബര്‍ 21 മുതല്‍ തുടര്‍വില്‍പ്പന ആരംഭിക്കും. ഉയര്‍ന്ന ക്രെഡിറ്റ്‌ നിലവാരമുള്ള പൊതുമേഖല സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ബോണ്ടുകളും സര്‍ക്കാര്‍ സെക്യൂരിറ്റികളും ഉള്‍പ്പെടുന്നതായിരിക്കും സ്‌കീമിന്റെ പോര്‍ട്‌ഫോളിയോ.

ADVERTISEMENT

English Summary: Medium term Duration Fund