കനത്ത ഇടിവ് മികച്ച നേട്ടത്തിനുള്ള അവസരമാണെന്ന യാഥാർഥ്യം ഇന്ത്യൻ ഓഹരി വിപണി വീണ്ടും തെളിയിച്ചിരിക്കുന്നു. ആ അവസരം നിങ്ങൾക്ക് ഉപയോഗപ്പെടുത്താനായോ? ഇല്ലെങ്കിൽ ഇനിയും അവസരങ്ങൾ വരും, തയാറാകുക. വെക്കേഷന് ഒരു സൗത്ത് ഇന്ത്യൻ ടൂർ. അതിനായി 25,000 രൂപയോളം സമാഹരിച്ചിരുന്നു കിരൺ (പേര് സാങ്കൽപികം).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കനത്ത ഇടിവ് മികച്ച നേട്ടത്തിനുള്ള അവസരമാണെന്ന യാഥാർഥ്യം കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യൻ ഓഹരി വിപണി വീണ്ടും തെളിയിച്ചിരിക്കുന്നു. ഈ അവസരം നിങ്ങൾക്ക് ഉപയോഗപ്പെടുത്താനായോ? ഇല്ലെങ്കിൽ ഇനിയും അവസരങ്ങൾ വരും, തയാറാകുക. പ്രതികൂല കാലത്തും വിപണിയുടെ സാധ്യതകൾ മനസിലാക്കി യുക്തിപൂർവം നിക്ഷേപിക്കുന്നതെങ്ങനെ എന്നറിയാൻ മനോരമ ഓൺലൈനും ധനകാര്യ സേവനരംഗത്തെ മുൻനിരക്കാരായ ജിയോജിത്തും ചേർന്ന് സംഘടിപ്പിക്കുന്ന 'Invest Safely in Difficult Times' എന്ന വെബിനാറിൽ പങ്കെടുക്കുക. സാമ്പത്തിക വിദഗ്ധനും ജിയോജിത്തിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്്ട്രാറ്റജിസ്റ്റുമായ ഡോ.വി കെ വിജയകുമാർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ  ഗവേഷണ വിഭാഗം മേധാവി വിനോദ് വി നായർ എന്നിവരാണ് വെബിനാറിൽ സംസാരിക്കുന്നത്.

സെപ്തംബർ അഞ്ച് ശനിയാഴ്ച വൈകിട്ട് നാല് മുതൽ അഞ്ച് വരെയുള്ള വെബിനാറിൽ പങ്കെടുക്കുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക.

ADVERTISEMENT

കോവിഡ് ഭീഷണി തളർത്തിയ മാർച്ച് 23 മുതൽ ഏപ്രിൽ 24 വരെയുള്ള തിരിച്ചുവരവിന്റെ പാതയിൽ വിപണി 21% നേട്ടമാണ് രേഖപ്പെടുത്തിയത്. 70% ഓഹരികളും ലാഭത്തിലായി. 1700 ഓളം ഓഹരികൾ ആ ഒരു മാസത്തിൽ രണ്ടക്ക നേട്ടം നൽകി. പത്തോളം ഓഹരികൾ ഒരു വർഷത്തെ ഉയർന്ന വില രേഖപ്പെടുത്തി. ആ ഒരു മാസക്കാലം കൊണ്ട് ഇരട്ടിയിലധികം നേട്ടം നൽകിയ ഓഹരികളുമുണ്ട്. ഇതിനർത്ഥം പ്രതിസന്ധികളില്ല എന്നല്ല. കുതിച്ചുയരുന്ന കോവിഡ് കേസുകൾ, കുറയുന്ന ജിഡിപി, സമ്പദ്‌വ്യവസ്ഥ നേരിടുന്ന മറ്റ് പ്രതിസന്ധികൾ എന്നിങ്ങനെ ഒട്ടേറെ ആശങ്കകൾ മുന്നിലുണ്ട്. ഇവയെല്ലാം അതിജീവിച്ച് വിപണിയിലെങ്ങനെ മുന്നേറാമെന്നറിയാൻ വെബിനാർ വഴിയൊരുക്കും.

English Summary : Know More about Manorama Online Geojit Webinar