ഇന്‍ട്രഓ മാര്‍ച്ച് 23 ലെ തകര്‍ച്ചയ്ക്ക് ശേഷം ബിഎസ്ഇ 500 ലെ 110 ഓളം ഓഹരികളും ഇതിനകം 100% മോ അതിലധികം നേട്ടം നല്‍കി. നഷ്ടം തുടരുന്നത് അഞ്ചെണ്ണത്തില്‍ മാത്രം. വിപണി തകരുമ്പോള്‍, അതായത് എല്ലാവരും വില്‍ക്കുമ്പോള്‍ നാം വാങ്ങുണം. അതാണ് ഓഹരിയില്‍ നേട്ടമുണ്ടാക്കാന്‍ ഉളള എളുപ്പ വഴിയെന്ന് നിക്ഷേപ ഗുരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപണി തകരുമ്പോള്‍, അതായത് എല്ലാവരും വില്‍ക്കുമ്പോള്‍  നാം വാങ്ങണം. അതാണ്   ഓഹരിയില്‍ നേട്ടമുണ്ടാക്കാന്‍  ഉളള എളുപ്പ വഴിയെന്ന് നിക്ഷേപഗുരു വാറന്‍ ബഫറ്റ് എപ്പോഴും ആവര്‍ത്തിക്കുന്നതാണ്.

അതു തികച്ചും ശരിയാണെനു തെളിയിക്കുന്നു മാര്‍ച്ച് 23 ലെ തകര്‍ച്ചയില്‍ നിക്ഷേപം നടത്തിയവരുടെ അനുഭവം. കൂപ്പുകുത്തിയ ബഹുഭൂരിപക്ഷം ഓഹരികളും ഒരു മാസത്തിനുള്ളില്‍ തന്നെ കാര്യമായ തിരിച്ചു വരവു നടത്തി.  ബിഎസ്ഇ 500 ലെ നാലിലൊന്നു ഓഹരികളും  കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ ഇരട്ടിയോ അതിലധികമോ നേട്ടം നല്‍കി.

ADVERTISEMENT

ഓഗസ്റ്റ് 28 ലെ കണക്കു പ്രകാരം, ബിഎസ്ഇ 500 കമ്പനികളില്‍ 110 ഓളം ഓഹരികളും മാര്‍ച്ച് 23 ലെ തകര്‍ച്ചയില്‍ നൂറു ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്കു നല്‍കിയിട്ടുണ്ട്. പത്തെണ്ണം 200% നേട്ടം നല്‍കിയിട്ടുണ്ട്.  ഈ 500 ഓഹരികളില്‍  ഇപ്പോഴും നഷ്ടത്തില്‍ ഉള്ളത് വെറും അഞ്ചെണ്ണം മാത്രം. അതില്‍ മൂന്നിലും നഷ്ടശതമാനം ഒരക്കത്തില്‍ ഒതുങ്ങും.

അഞ്ചു മാസത്തില്‍ മികച്ച നേട്ടം നല്‍കിയ  ഓഹരികകള്‍

ADVERTISEMENT

ADVERTISEMENT

English Summary : List of Companies that gave Best Return to Investors