കൊച്ചി: ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാത്ത ഡിജിറ്റല്‍ അനുഭവങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിവര സാങ്കേതികവിദ്യാ സ്ഥാപനമായ ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) സെപ്റ്റംബര്‍ ഏഴു മുതല്‍ ഒന്‍പതു വരെ നടത്തും. 165 രൂപ മുതല്‍ 166 രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തടസങ്ങളില്ലാത്ത ഡിജിറ്റല്‍ അനുഭവങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിവര സാങ്കേതികവിദ്യാ സ്ഥാപനമായ ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) സെപ്റ്റംബര്‍ ഏഴു മുതല്‍ ഒന്‍പതു വരെ നടത്തും. 165 രൂപ മുതല്‍ 166 രൂപ വരെയുള്ള പ്രൈസ് ബാന്റാണ് ഓഹരികള്‍ക്കു നിശ്ചയിച്ചിരിക്കുന്നത്. 90 ഓഹരികളായോ അവയുടെ മടങ്ങുകളായോ അപേക്ഷിക്കാം. രണ്ടു രൂപയാണ് ഓഹരികളുടെ മുഖവില. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റു ചെയ്യും.

English Summary : Happiest Mind Technologies Ipo will Start on Monday