ആഗോള വിപണിയിലെ ചാഞ്ചാട്ടം സംസ്ഥാനത്തെ സ്വർണ വിപണിയിൽ പ്രതിഫലിച്ചു. .ഗ്രാമിന് 15 രൂപ ഉയർന്ന് 4760 രൂപയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ആഗോള–ദേശീയ വിപണികളിൽ ചാഞ്ചാട്ടമാണ് സ്വർണ വിലയിലും പ്രതിഫലിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോള വിപണിയിലെ ചാഞ്ചാട്ടം സംസ്ഥാനത്തെ സ്വർണ വിപണിയിൽ പ്രതിഫലിച്ചു. ഗ്രാമിന് 15 രൂപ ഉയർന്ന് 4760 രൂപയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. പവന് 120 രൂപ കൂടി 38,080 രൂപയായിട്ടുണ്ട്. ആഗോള–ദേശീയ വിപണികളിലെ സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കിൽ ഒക്ടോബറോടെ വില വീണ്ടും ഉയർന്നേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. രൂപ നില മെച്ചപ്പെടുത്തിയതും കോവിഡ് പ്രതിസന്ധിക്ക് പരിഹാരമാകാത്തതും സ്വർണ വിലയിൽ പ്രതിഫലിക്കുന്നുണ്ട്.

English Summary : Gold Price Increased today