കൊച്ചി: ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് ആദിത്യ ബിര്‍ള സണ്‍ ലൈഫ് സ്‌പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് അവതരിപ്പിച്ചു. ഇപ്പോഴത്തെ പ്രത്യേക അവസരങ്ങളില്‍ നിന്ന് നേട്ടം ഉണ്ടാക്കുന്ന എന്ന ലക്ഷ്യത്തോടെയുളള ഒരു ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണിത്. പുതിയ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ 19ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് ആദിത്യ ബിര്‍ള സണ്‍ ലൈഫ് സ്‌പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് അവതരിപ്പിച്ചു. ഇപ്പോഴത്തെ പ്രത്യേക അവസരങ്ങളില്‍ നിന്ന് നേട്ടം ഉണ്ടാക്കുന്നതിനുളള ഒരു ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണിത്. ഓഫര്‍ ഒക്ടോബര്‍ 19ന് അവസാനിക്കും. കോവിഡ് മൂലമുളള പ്രതികൂലഘടങ്ങള്‍, വ്യാപകമായ ഡിജിറ്റലൈസേഷന്‍, ഗവണ്മെന്റിന്റെ ഓഹരി വില്‍ക്കല്‍ പദ്ധതികള്‍, ജീവിതശൈലിയിലെയും ഉപഭോഗ ഘടനയിലെയും മാറ്റങ്ങള്‍,  ടെക്‌നോളജി മുന്നേറ്റം എന്നിവയില്‍ നിന്നും പ്രത്യേക അവസരങ്ങള്‍ ഉടലെടുക്കുന്നുണ്ട്.  ഈ ഫണ്ട് ഇത്തരം അവസങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇക്വിറ്റി റിസര്‍ച്ചിലും നിക്ഷേപങ്ങളിലും പരിചയ സമ്പത്തുള്ള സീനിയര്‍ ഫണ്ട് മാനേജര്‍ അനില്‍ ഷായാണ്  ഫണ്ട് കൈകാര്യം ചെയ്യുന്നത്. പുതിയ ഫണ്ട് ഓഫര്‍ കാലയളവില്‍ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 രൂപയും അതിനു ശേഷം 1 രൂപയുടെ ഗുണിതങ്ങളുമാണ്. എസ്‌ഐപി വഴിയോ ഒറ്റത്തവണ നിക്ഷേപമായോ നിക്ഷേപിക്കാനുമാകും.

English Summary : NFO from Adithya Birla Sunlife