ഇപ്പോഴും എപ്പോഴും ആസ്വദിച്ച് അടിപൊളിയായി ജീവിക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്? ഇപ്പോള്‍ നിങ്ങളുടെ പ്രതിമാസ ചെലവുകള്‍ 50,000 രൂപയാണെന്നു കരുതുക. അതു കൊണ്ട് ഈ കൊറോണക്കാലത്തും അതിനു മുന്‍പുമെല്ലാം ഒട്ടും കുറവല്ലാത്ത സൗകര്യങ്ങളോടെ ആസ്വദിച്ചു ജീവിക്കുന്നു. ആ നിലയ്ക്ക് മുന്നോട്ടുള്ള കാലത്തും ജോലിയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോഴും എപ്പോഴും ആസ്വദിച്ച് അടിപൊളിയായി ജീവിക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്? ഇപ്പോള്‍ നിങ്ങളുടെ പ്രതിമാസ ചെലവുകള്‍ 50,000 രൂപയാണെന്നു കരുതുക. അതു കൊണ്ട് ഈ കൊറോണക്കാലത്തും അതിനു മുന്‍പുമെല്ലാം ഒട്ടും കുറവല്ലാത്ത സൗകര്യങ്ങളോടെ ആസ്വദിച്ചു ജീവിക്കുന്നു. ആ നിലയ്ക്ക് മുന്നോട്ടുള്ള കാലത്തും ജോലിയില്‍ നിന്നു വിരമിച്ചു കഴിയുമ്പോഴുമൊക്കെ 50,000 രൂപയോ അതില്‍ അല്‍പം കുറവോ ഉണ്ടെങ്കില്‍ വളരെ മികച്ച രീതിയില്‍ കഴിഞ്ഞു പോകാം എന്നായിരിക്കും പലരും ചിന്തിക്കുന്നത്. ഇതു പക്ഷേ വലിയൊരു തെറ്റിദ്ധാരണയാണ്. പണപ്പെരുപ്പം ഉൾപ്പടെയുള്ള വിവിധങ്ങളായ കാര്യങ്ങൾ  കണക്കിലെടുത്തില്ലെങ്കിൽ നിങ്ങളുദ്ദേശിക്കുന്ന പോലൊന്നും നടക്കില്ല എന്നു വരും.

മ്യൂചല്‍ ഫണ്ടുകള്‍ മികച്ചൊരു മാര്‍ഗം

ADVERTISEMENT

പണപ്പെരുപ്പത്തെ മറികടക്കുന്ന രീതിയില്‍ റിട്ടയര്‍മെന്റ് ഉൾപ്പെടെ ദീർഘകാലത്തേക്കായി സമ്പാദിക്കാനുള്ള മികച്ചൊരു രീതിയാണ് മ്യൂചല്‍ ഫണ്ടുകളിലെ നിക്ഷേപം. ദീര്‍ഘകാലത്തേക്ക് വിപണിയുടെ വിവിധങ്ങളായ ഘട്ടങ്ങളിലൂടെ കടന്നു പോയി നേട്ടമുണ്ടാക്കാന്‍ അവസരം ലഭിക്കും എന്നതാണ് ഇവിടെ മ്യൂചല്‍ ഫണ്ടുകള്‍ പ്രദാനം ചെയ്യുന്ന നേട്ടം. വളരെ ദീര്‍ഘമായ കാലത്തേക്ക് എസ്‌ഐപി വഴി നിക്ഷേപിക്കാനും സാധിക്കും. 

മ്യൂച്ചൽ ഫണ്ടിലൂടെ വിവിധ കാലദൈർഘ്യമുള്ള മേഖലകളിൽ നിക്ഷേപിച്ച്  നേട്ടമുണ്ടാക്കാനുള്ള വഴികളറിയാൻ സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറിൽ പങ്കെടൂക്കു.ഐസിഐസിഐ പ്രുഡന്‍ഷ്യൽ മ്യൂച്ചൽഫണ്ടുമായി ചേർന്ന് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന സ്മാർട്ട് ഇൻവെസ്റ്റർ വെബിനാർ ഒക്ടോബർ 31 ശനിയാഴ്ച വൈകിട്ട് നാലു മുതൽ അഞ്ചു വരെയാണ്. വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ADVERTISEMENT

English Summary : Smart Invetor Webinar on 31st October