കേരളം ആസ്ഥാനമായുള്ള പ്രമുഖ ബാങ്കിങ് ഇതരധനകാര്യമായ സ്ഥാപനമായ മുത്തൂറ്റ് മുത്തൂറ്റ് ഫിനാന്‍സ് കടപത്രം അഥവാ എൻസിഡി വഴി രണ്ടായിരം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുന്നു. സെക്വേർഡ് എന്‍സിഡികളാണ് ലഭ്യമാക്കുന്നത്. നവംബര്‍ 20 വരെ അപേക്ഷിക്കാം. പബ്ലിക് ഇഷ്യൂവിന്റെ 23-ാമത് സീരിസ് വഴി ആയിരം രൂപ വീതം മുഖവിലയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം ആസ്ഥാനമായുള്ള പ്രമുഖ ബാങ്കിങ് ഇതരധനകാര്യമായ സ്ഥാപനമായ മുത്തൂറ്റ് മുത്തൂറ്റ് ഫിനാന്‍സ് കടപത്രം അഥവാ എൻസിഡി വഴി രണ്ടായിരം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുന്നു. സെക്വേർഡ് എന്‍സിഡികളാണ് ലഭ്യമാക്കുന്നത്. നവംബര്‍ 20 വരെ അപേക്ഷിക്കാം. പബ്ലിക് ഇഷ്യൂവിന്റെ  23-ാമത് സീരിസ് വഴി ആയിരം രൂപ വീതം മുഖവിലയുള്ള എന്‍സിഡികളാണ് വിതരണം ചെയ്യുന്നത്. നൂറു കോടി രൂപയുടെ ഈ ഇഷ്യുവിലെ 1900 കോടി രൂപ വരെയുള്ള അധിക സമാഹരണവും കൈവശം വെക്കാന്‍ സാധിക്കും. ഈ കടപത്രങ്ങള്‍ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്യും.

ക്രിസില്‍ എഎ/പോസിറ്റീവ് റേറ്റിങും ഐസിആര്‍എ എഎ സ്റ്റേബിള്‍ റേറ്റിങ്ങുമാണ് ഈ എൻസിഡികളുടെ പ്രധാന ആകർഷക ഘടകം. 7.15 മുതല്‍ എട്ടു ശതമാനം വരെ കൂപ്പണ്‍ നിരക്കുകള്‍ ഉള്ള ആറു വ്യത്യസ്ത നിക്ഷേപ പദ്ധതികളാണ് ഇഷ്യുവില്‍ ലഭ്യമായിട്ടുള്ളത്. പലിശ ഇനിയും താഴുമെന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ഇഷ്യു ഉയര്‍ന്ന വരുമാനം നൽകുന്ന സുരക്ഷിതമായ ദീര്‍ഘകാല നിക്ഷേപാവസരമാണെന്ന് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. കമ്പനിയുടെ വായ്പാ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇഷ്യു വഴി ലഭിക്കുന്ന പണം പ്രാഥമികമായി ഉപയോഗിക്കുക.