കോവിഡ് 19 നെ തുടര്‍ന്നുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് 2019-20 ലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി വീണ്ടും നീട്ടിയിരിക്കുകയാണ്. പുതിയ നിര്‍ദേശമനുസരിച്ച് ഡിസംബര്‍ 31ന് മുമ്പ് ഇത് നൽകണം. മൂന്നാം തവണയാണ് ഇത് നീട്ടി നല്‍കുന്നത്. ഇനിയും റിട്ടേണ്‍ നല്‍കിയിട്ടില്ലാത്തവര്‍ അവസാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19 നെ തുടര്‍ന്നുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് 2019-20 ലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി വീണ്ടും നീട്ടിയിരിക്കുകയാണ്. പുതിയ നിര്‍ദേശമനുസരിച്ച് ഡിസംബര്‍ 31ന് മുമ്പ് ഇത് നൽകണം. മൂന്നാം തവണയാണ് ഇത് നീട്ടി നല്‍കുന്നത്. ഇനിയും റിട്ടേണ്‍ നല്‍കിയിട്ടില്ലാത്തവര്‍ അവസാന ദിവസത്തിനായി കാത്തിരിക്കാതെ  നടപടികള്‍ സ്വീകരിച്ചാല്‍ വലിയ പിഴയില്‍ നിന്ന് രക്ഷപ്പെടാം. പിഴ ഒഴിവാക്കാമെന്ന് മാത്രമല്ല നികുതി ആനുകൂല്യം നഷ്ടമാകാതെ നിലനിര്‍ത്താനുമാകും.

പിഴ ഒഴിവാക്കാം

ADVERTISEMENT

2017-18 മുതല്‍ വൈകിയുള്ള  റിട്ടേണിന് അധിക ഫീസ് ഈടാക്കുന്നുണ്ട്. പരമാവധി 10,000 രൂപ വരെ പിഴയീടാക്കാം. എന്നാല്‍ വരുമാനം 5,00,000 രൂപയില്‍ താഴെയാണെങ്കില്‍ ഇത് 1000 രൂപയാണ്. ഇതിനൊപ്പം മാസം ഒരു ശതമാനം എന്ന കണക്കില്‍ പലിശയും നല്‍കണം. കൃത്യസമയത്ത് റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് നിലവില്‍ വകുപ്പ് അറിയിപ്പ് നല്‍കാറുണ്ട്.

English Summary : Submit Income Tax Return Before December 31

ADVERTISEMENT