നവംബറില്‍ ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപം ശക്തമായി. തുടര്‍ച്ചയായ രണ്ടാം മാസവും നിക്ഷേപം ഉയര്‍ത്തുന്നതിനുള്ള പ്രവണത എഫ്‌പിഐ നിലനിര്‍ത്തി. നവംബറില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരില്‍ നിന്നും വിപണിയില്‍ 62,951 കോടി രൂപയുടെ നിക്ഷേപം എത്തി. ഓഹരികളിലെ നിക്ഷേപവും ഉയര്‍ന്നു. നാഷണല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബറില്‍ ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപം ശക്തമായി. തുടര്‍ച്ചയായ രണ്ടാം മാസവും നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള പ്രവണത എഫ്‌പിഐ നിലനിര്‍ത്തി. നവംബറില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരില്‍ നിന്നും വിപണിയില്‍ 62,951 കോടി രൂപയുടെ നിക്ഷേപം എത്തി.

ഓഹരി നിക്ഷേപം ഉയർന്നു

ADVERTISEMENT

ഓഹരികളിലെ നിക്ഷേപവും ഉയര്‍ന്നു. നാഷണല്‍ സെക്യൂരിറ്റീസ്‌ ഡെപ്പോസിറ്ററി ലിമിറ്റഡ്‌ എഫ്‌പിഐ കണക്കുകള്‍ ലഭ്യമാക്കാന്‍ തുടങ്ങിയതിന്‌ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ്‌ ഓഹരികളില്‍ ഉണ്ടായത്‌.

∙ഡിപ്പോസിറ്ററികളുടെ കണക്കനുസരിച്ച്‌. നവംബര്‍ 3-27 വരെയുള്ള കാലയളവില്‍ എഫ്‌പിഐ ഓഹരികളില്‍ 60,358 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇക്കാലയളവില്‍ കടപത്രങ്ങളില്‍ നിക്ഷേപിച്ചത്‌ 2,593 കോടി രൂപയാണ്‌.

ADVERTISEMENT

∙ഒക്ടോബറില്‍ എഫ്‌പിഐ 22,033 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയിരുന്നു.

∙ഇന്ത്യയിലെ ബ്ലൂചിപ്പ്‌ കമ്പനികളിലാണ്‌ വിദേശ നിക്ഷേപകര്‍ വന്‍ രീതിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്‌.

ADVERTISEMENT

∙ബാങ്കിങ്‌ മേഖലയിലാണ്‌ കൂടുതല്‍ നിക്ഷേപം.

സാമ്പത്തിക സാഹചര്യങ്ങളില്‍ പുരോഗതി ഉണ്ടാകുന്നതിനാല്‍ വരും ദിവസങ്ങളിലും വിദേശ നിക്ഷേപത്തിന്റെ വരവ്‌ നിലനിര്‍ത്താന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ.

English Summary : Foreign Investors are Interested in Indian Share Market