‌ പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട്‌ ബാലന്‍സ്‌ഡ്‌ ആഡ്വാന്റേജ്‌ ഫണ്ട്‌ അവതരിപ്പിച്ചു. ന്യൂഫണ്ട്‌ ഓഫര്‍ ജനുവരി 29 വരെ ലഭ്യമാകും. സ്‌കീമില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 5000 രൂപയാണ്‌. ഫണ്ടിന്റെ ബഞ്ച്‌മാര്‍ക്‌ സൂചിക ക്രിസില്‍ ഹൈബ്രിഡ്‌ 50+50 മോഡറേറ്റ്‌ ഇന്‍ഡക്‌സ്‌ ആണ്‌. ഓഹരികള്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട്‌ ബാലന്‍സ്‌ഡ്‌ അഡ്വാന്റേജ്‌ ഫണ്ട്‌ അവതരിപ്പിച്ചു. ന്യൂഫണ്ട്‌ ഓഫര്‍ ജനുവരി 29 വരെയാണ്. സ്‌കീമില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 5000 രൂപയാണ്‌. ഫണ്ടിന്റെ ബഞ്ച്‌മാര്‍ക്‌ സൂചിക ക്രിസില്‍ ഹൈബ്രിഡ്‌ 50+50 മോഡറേറ്റ്‌ ഇന്‍ഡക്‌സ്‌ ആണ്‌.

ഓഹരികള്‍, കടപത്രങ്ങള്‍, മണിമാര്‍ക്കറ്റ്‌ ഉപകരണങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ ഫണ്ട്‌ നിക്ഷേപം നടത്തും. ആസ്‌തി വൈവിധ്യവത്‌കരണത്തിലൂടെ ചാഞ്ചാട്ടം പരമാവധി കുറയ്‌ക്കാനാണ്‌ സ്‌കീം ശ്രമിക്കുന്നത്‌. നിക്ഷേപകര്‍ക്ക്‌ മൂലധന നേട്ടവും വരുമാനവും നല്‍കുക എന്നതാണ്‌ സ്‌കീമിന്റെ പ്രധാന ലക്ഷ്യം. ഇതിനായി ഡൈനാമിക്‌ അസറ്റ്‌ അലോക്കേഷനാണ്‌ ഫണ്ട്‌ പിന്തുരുന്നത്‌. അതായത്‌ വിപണിയിലെ സഹചര്യങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക്‌ അനുസരിച്ചായിരിക്കും വിവിധ ആസ്‌തി വിഭാഗങ്ങളിലെ നിക്ഷേപ അനുപാതം തീരുമാനിക്കുന്നത്‌.

ADVERTISEMENT

ബാലന്‍സ്‌ഡ്‌ അഡ്വാന്റേജ്‌ ഫണ്ടുകള്‍

താരതമ്യേന പുതിയ ഫണ്ട്‌ വിഭാഗമാണിത്‌. വിപണിയിലെ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി ആയിരിക്കും ഫണ്ട്‌ മാനേജര്‍ നിക്ഷേപ അനുപാതം ക്രമീകരിക്കുക. വിപണിയിലെ വാല്യുവേഷന്‍ അടിസ്ഥാനമാക്കി ആയിരിക്കും ഓഹരികളിലെ നിക്ഷേപം. നഷ്ടസാധ്യത ക്രമീകരിച്ച്‌ പരമാവധി വരുമാനം നല്‍കാന്‍ ശ്രമിക്കുന്ന  ബാലന്‍സ്‌ഡ്‌ അഡ്വാന്റേജ്‌ ഫണ്ടുകള്‍ നിക്ഷേപകരെ നികുതി ലാഭിക്കാനും സഹായിക്കും.

ADVERTISEMENT

English Summary: NFO from PGIM India Mutual Fund