പ്രൈസ്‌ ബാന്‍ഡ്‌ 25-26 രൂപ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ്‌ കോര്‍പറേഷന്റെ (ഐആര്‍എഫ്‌സി) പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) തിങ്കളാഴ്‌ച തുടങ്ങും. പ്രതിഓഹരി 25-26 രൂപയാണ്‌ പ്രൈസ്‌ ബാന്‍ഡ്‌ നിശ്ചയിച്ചിരിക്കുന്നത്‌. ഐപിഒ ജനുവരി 20 ന്‌ അവസാനിക്കും. പൊതുമേഖലയില്‍ നിന്നും ഐപിഒ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ്‌ കോര്‍പറേഷന്റെ (ഐആര്‍എഫ്‌സി) പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ)യിൽ ആദ്യദിനം 38 ശതമാനം സബ്സ്ക്രിപ്ഷനോടു കൂടി മികച്ച പ്രതികരണം പ്രതി ഓഹരി 25-26 രൂപയാണ്‌ പ്രൈസ്‌ ബാന്‍ഡ്‌ നിശ്ചയിച്ചിരിക്കുന്നത്‌. ഐപിഒ ജനുവരി 20 ന്‌ അവസാനിക്കും.

പൊതുമേഖലയില്‍ നിന്നും ഐപിഒ വിപണിയിലേക്ക്‌ എത്തുന്ന ആദ്യ ബാങ്കിങ്‌ ഇതര ധനകാര്യ സ്ഥാപമാണ്‌ (എന്‍ബിഎഫ്‌സി ) ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ്‌ കോര്‍പറേഷന്‍.

ADVERTISEMENT

ഐപിഒ വഴി ഏകദേശം 4,600 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. ഐആര്‍എഫ്‌സിയുടെ പത്ത്‌ രൂപ മുഖവിലയുള്ള 178 കോടി ഇക്വിറ്റി ഷെയറുകള്‍ വിറ്റഴിക്കും. ഇതില്‍ ജീവനക്കാര്‍ക്ക്‌ വേണ്ടി നീക്കി വെച്ച 50 ലക്ഷം രൂപ മൂല്യം വരുന്ന ഓഹരികള്‍ 2.9 ഇരട്ടി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഐപിഒയില്‍ കുറഞ്ഞത്‌ 575 ഇക്വിറ്റി ഷെയറുകള്‍ക്കാണ്‌ ബിഡ്‌ സമര്‍പ്പിക്കേണ്ടത്‌.

ബിസിനസ് വളര്‍ച്ചയെ തുടര്‍ന്ന്‌ ഭാവിയിലുണ്ടാകുന്ന മൂലധന ആവശ്യങ്ങള്‍ക്കും പൊതുവായ കമ്പനി ആവശ്യങ്ങള്‍ക്കും വേണ്ടിയായിരിക്കും ഐപിഒ വഴി സമാഹരിക്കുന്ന പണം പ്രധാനമായി ഉപയോഗിക്കുക.

ADVERTISEMENT

English Summary : IRFC IPO Got good Response in First Day