കല്യാണ്‍ ജുവല്ലേഴ്‌സിന്റെ പ്രാഥമിക ഓഹരി വില്‍പന മാര്‍ച്ച് 16 മുതല്‍ 18 വരെ നടക്കും. 86 രൂപ മുതല്‍ 87 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 172 ഓഹരികള്‍ക്ക് അപേക്ഷിക്കാം. 1,175 കോടി രൂപയുടേതാണ് ഇഷ്യു. ഇതില്‍ 8,00 കോടി രൂപയുടെ പുതിയ ഓഹരികളാണ്. പ്രൊമോട്ടറായ ടി എസ് കല്യാണരാമന്റെ 125 കോടി രൂപയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്യാണ്‍ ജുവല്ലേഴ്‌സിന്റെ പ്രാഥമിക ഓഹരി വില്‍പന മാര്‍ച്ച് 16 മുതല്‍ 18 വരെ നടക്കും. 86 രൂപ മുതല്‍ 87 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 172 ഓഹരികള്‍ക്ക് അപേക്ഷിക്കാം.1,175 കോടി രൂപയുടേതാണ് ഇഷ്യു.  ഇതില്‍ 8,00 കോടി രൂപയുടെ പുതിയ ഓഹരികളാണ്.  പ്രൊമോട്ടറായ ടി എസ് കല്യാണരാമന്റെ 125 കോടി രൂപയുടെ ഓഹരികളും മറ്റ് നിക്ഷേപകരുടെ 250 കോടി രൂപയുടെ ഓഹരികളും അടക്കം  375 കോടി രൂപയുടെ ഓഹരികളാണ് ഐപിഒ വഴി വില്‍പനയ്ക്കുള്ളത്. ഐപിഒയിലെ രണ്ടു കോടി രൂപ വരെ വരുന്ന ഓഹരികള്‍ യോഗ്യരായ ജീവനക്കാര്‍ക്കു വേണ്ടി മാറ്റി വെക്കും.

English Summary: Kalyan Jewellers IPO on March 16th