കല്യാണ്‍ ജുവല്ലേഴ്‌സിന്റെ പ്രാഥമിക ഓഹരി വില്‍പനയുടെ രണ്ടാം ദിവസം ചെറുകിടക്കാരുടെ വിഭാഗത്തിൽ ഒന്നര ഇരട്ടി അപേക്ഷകരായി. ഐപി ഒ അവസാനിക്കാൻ ഒരു ദിവസം കൂടി ബാക്കിനിൽക്കെ മൊത്തം അപേക്ഷകരുടെ എണ്ണം ഏതാണ്ട് പൂർണമാകാറായിട്ടുണ്ട്. ഇതുവരെ മൊത്തം 0.91 ഇരട്ടി അപേക്ഷകരാണെത്തിയിട്ടുള്ളതെന്ന് കണക്കുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്യാണ്‍ ജൂവല്ലേഴ്‌സിന്റെ പ്രാഥമിക ഓഹരി വില്‍പനയുടെ രണ്ടാം ദിവസം ചെറുകിടക്കാരുടെ വിഭാഗത്തിൽ ഒന്നര ഇരട്ടി അപേക്ഷകരായി. ഐപി ഒ അവസാനിക്കാൻ ഒരു ദിവസം കൂടി ബാക്കി നിൽക്കെ മൊത്തം അപേക്ഷകരുടെ എണ്ണം ഏതാണ്ട് പൂർണമാകാറായിട്ടുണ്ട്. ഇതുവരെ മൊത്തം 0.91 ഇരട്ടി അപേക്ഷകരാണെത്തിയിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അവസാന ദിവസമായ നാളെ അപേക്ഷകരുടെ എണ്ണം ഇതിലും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ജൂവല്ലറി ഐപിഒകളിലൊന്നായ കല്യാൺ ഐപിഒ  യാഥാർത്ഥ്യമാകുന്നതിനായി കാത്തിരിക്കുകയായിരുന്നു ഓഹരി നിക്ഷേപകരും പുതുതായി വിപണിയിലേക്കു കടക്കാനാഗ്രഹിക്കുന്നവരും. 1,175 കോടി രൂപയുടേതാണ് ഇഷ്യു. ഇപ്പോഴത്തെ നിഗമനമനുസരിച്ച് 100–120 രൂപ നിലവാരത്തിൽ വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

English Summary: Kalyan IPO will Close on Thursday