. ചെലവ്‌ കുറഞ്ഞ വിമാന സര്‍വീസായ ഗോ എയര്‍ലൈന്‍ പ്രഥമ ഓഹരി വില്‍പനയ്‌ക്ക്‌ വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. വാദിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോഎയര്‍ ഐപിഒയ്‌ക്ക്‌ അനുമതി ലഭിക്കുന്നതിനായി സെബിക്ക്‌ മുമ്പാകെ ഡിആര്‍എച്ച്‌പി( ഡ്രാഫ്‌റ്റ്‌ റെഡ്‌ ഹേറിങ്‌ പ്രോസ്‌പെക്ടസ്‌ )

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെലവ്‌ കുറഞ്ഞ വിമാന സര്‍വീസായ ഗോ എയര്‍ലൈന്‍ പ്രഥമ ഓഹരി വില്‍പനയ്‌ക്ക്‌ വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോഎയര്‍ ഐപിഒയ്‌ക്ക്‌ അനുമതി ലഭിക്കുന്നതിനായി സെബിക്ക്‌ മുമ്പാകെ ഡിആര്‍എച്ച്‌പി( ഡ്രാഫ്‌റ്റ്‌ റെഡ്‌ ഹേറിങ്‌ പ്രോസ്‌പെക്ടസ്‌ )സമര്‍പ്പിച്ചു.

ഐപി വഴി 3600 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. ഇതിനായി പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യാനാണ്‌ തീരുമാനം.

ADVERTISEMENT

ഐസിഐസിഐ സെക്യൂരിറ്റീസ്‌, സിറ്റി ഗ്രൂപ്പ്‌ , മോര്‍ഗന്‍ സ്‌റ്റാന്‍ലി എന്നിവരായിരക്കും ഐപിഒയ്‌ക്ക്‌ മേല്‍നോട്ടം വഹിക്കുന്നത്‌.

ഐപിഒ വിപണിയിലേക്ക്‌ എത്തുന്നതിന്‌ മുന്നോടിയായി എയര്‍ലൈന്‍ കമ്പനിയുടെ പേരില്‍ മാറ്റി വരുത്തി. 'ഗോഎയര്‍ ' ഇനി 'ഗോഫസ്റ്റ്‌ ' എന്നായിരിക്കും അറിയപ്പെടുക. ലോ കോസ്‌റ്റ്‌ കാരിയര്‍ എന്നതില്‍ നിന്നും അള്‍ട്ര ലോകോസ്‌റ്റ്‌ കാരിയര്‍ എന്നതിലേക്ക്‌ റീബ്രാന്‍ഡ്‌ ചെയ്യുന്നതിന്റെ ഭാഗമായാണ്‌ ഈ മാറ്റം.

ADVERTISEMENT

English Summary : Go Air is Going for IPO