ക്രിപ്റ്റോകറൻസികൾ നിയമപരമായി വിനിമയം ചെയ്യുവാൻ മെക്സിക്കോയിൽ അനുമതിയില്ലെന്നു ധനമന്ത്രി പ്രഖ്യാപിച്ചു. ക്രിപ്റ്റോകറൻസികളുടെ നിരോധനം പെട്ടന്നൊന്നും മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മെക്സിക്കോയിലെ ബാങ്കായ, ബാങ്കോ ആസ്റ്റക്കയുടെ ഉടമസ്ഥൻ റിക്കാർഡോ സാലിനാസ് പ്ലീഗോ തന്റെ സ്ഥാപനം ക്രിപ്റ്റോകറൻസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിപ്റ്റോകറൻസികൾ നിയമപരമായി വിനിമയം ചെയ്യുവാൻ മെക്സിക്കോയിൽ അനുമതിയില്ലെന്നു മെക്സിക്കൻ സർക്കാർ പ്രഖ്യാപിച്ചു.  ക്രിപ്റ്റോകറൻസികളുടെ നിരോധനം പെട്ടെന്നൊന്നും മാറ്റില്ലെന്നും സർക്കാർ പറഞ്ഞു.

മെക്സിക്കൻ ബാങ്കായ, ബാങ്കോ ആസ്റ്റക്കയുടെ ഉടമസ്ഥൻ  റിക്കാർഡോ സാലിനാസ് പ്ലീഗോ തന്റെ സ്ഥാപനം ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സർക്കാർ ഇത് നിരോധിച്ചതായി പ്രഖ്യാപിച്ചത്.ക്രിപ്റ്റോകറൻസികൾ ഇടപാടുകൾക്കോ, നിക്ഷേപത്തിനോ ഉപയോഗിക്കുന്നതിന്റെ അപകട സാധ്യതകളെക്കുറിച്ചും സർക്കാർ മുന്നറിയിപ്പ് നൽകി. വെർച്വൽ  ആസ്തികളും, സമ്പദ് വ്യവസ്ഥയും തമ്മിൽ അകലം ഉറപ്പാക്കുന്നതിന്, മെക്സിക്കൻ ധനകാര്യ സ്ഥാപനങ്ങൾ യാതൊരു ക്രിപ്റ്റോകറൻസികളും ഉപയോഗിക്കരുതെന്നു നിർദേശിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary : Mexican Government Banned Crypto currency