തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മികച്ച ബിസിനസ് അവസരങ്ങള്‍ നേടാന്‍ സണ്‍ടിവിയെ സഹായിക്കും. അടുത്ത മൂന്ന്‌ മാസകാലയളവില്‍ 650 എന്ന ലക്ഷ്യത്തോടെ 540 രൂപ വില നിലവാരത്തിൽ ഇപ്പോൾ നിക്ഷേപത്തിനായി സണ്‍ടിവി പരിഗണിക്കാം. നിരവധി ടിവി ചാനലുകള്‍ ഉള്‍പ്പെടുന്ന സണ്‍ടിവി നെറ്റ്‌ വര്‍ക്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മികച്ച ബിസിനസ് അവസരങ്ങള്‍ നേടാന്‍ സണ്‍ടിവിയെ സഹായിക്കും. അടുത്ത മൂന്ന്‌ മാസകാലയളവില്‍ 650 എന്ന ലക്ഷ്യത്തോടെ 540 രൂപ വില നിലവാരത്തിൽ ഇപ്പോൾ നിക്ഷേപത്തിനായി സണ്‍ടിവി പരിഗണിക്കാം.

നിരവധി ടിവി ചാനലുകള്‍ ഉള്‍പ്പെടുന്ന സണ്‍ടിവി നെറ്റ്‌ വര്‍ക്‌ ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമസ്ഥാപനങ്ങളില്‍ ഒന്നാണ്‌.

ADVERTISEMENT

പ്രവര്‍ത്തന മേഖല: വിനോദ ചാനലുകള്‍, വാര്‍ത്ത ചാനലുകള്‍, എഫ്‌എം റേഡിയോ ചാനലുകള്‍ എന്നിവ പ്രക്ഷേപണം ചെയ്യുന്ന മേഖലയിലാണ്‌ കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. 

നാലാംപാദ ഫലം: സബ്‌സ്‌ക്രിപ്‌ഷനിലും പരസ്യത്തിലും വീണ്ടും വളര്‍ച്ച പ്രകടമായതോടെ ലാഭം 98.77 ശതമാനം ഉയര്‍ന്ന്‌ 487.46 കോടി രൂപയായി.  പട്ടിക കാണുക

ADVERTISEMENT

ശുപാര്‍ശ: വരും പാദങ്ങളിലും സണ്‍ടിവി മികച്ച പാദഫലങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അതു പരിഗണിച്ച് നിലവിലെ വിലയിൽ  വാങ്ങാം

ADVERTISEMENT

സെബി അംഗീകൃത റിസർച് അനലിസ്റ്റ് ആയ ലേഖകൻ എഎഎ പ്രോഫിറ്റ് അനലിസ്റ്റിക്സിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ്

English Summary: Sun T V Network  Share May Go Up During These Days

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക