കൊച്ചി: സച്ചിന്‍ ബന്‍സാലിന്റെ നവി മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ഓപ്പണ്‍ എന്‍ഡഡ് ഫണ്ടായ നവി നിഫ്റ്റി 50 ഇന്‍ഡക്‌സ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫറിന് തുടക്കമായി. അപേക്ഷിക്കാനുള്ള അവസാനതീയതി 2021 ജൂലൈ 12. നിഫ്റ്റി 50 സൂചികയിലെ ഓഹരികളിലാണ് ഫണ്ട് നിക്ഷേപം നടത്തുക. പാസ്സീവ് ഫണ്ടുകളുടേയും ഓഹരി വിപണിയിലേയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവി മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ഓപ്പണ്‍ എന്‍ഡഡ് ഫണ്ടായ നവി നിഫ്റ്റി 50 ഇന്‍ഡക്‌സ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫർ തുടങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ജൂലൈ 12 ആണ്. നിഫ്റ്റി 50 സൂചികയിലെ ഓഹരികളിലാണ് നിക്ഷേപം. 500 രുപയാണ് കുറഞ്ഞ നിക്ഷേപത്തുക. അതിനു മേല്‍ 1 രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. ഗ്രോ, പേടിഎംമണി, സെറോഡ കോയിന്‍, ഇന്‍ഡ്മണി തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും അവരുടെ വിതരണക്കാരിലൂടെയും ഫണ്ടിന് അപേക്ഷിക്കാം. പല അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെയും ചെലവ് കുത്തനെ ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഈ ചെലവ് കുറഞ്ഞ ഫണ്ടിന്റെ വരവ്.

English Summary : Navi Mutual fund NFO Staretd