ഓഹരിവിപണി സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ പുതിയ കമ്പനികൾ ഐപിഒ യുമായി ഓഹരിവിപണിയിൽ ഹരിശ്രീ കുറിക്കാനൊരുങ്ങുന്നു. സൊമാറ്റോ ഉൾപ്പടെയുള്ള വമ്പൻ കമ്പനികളുടെ ഐപിഒ കൾ അടുത്താഴ്ച അരങ്ങേറും. എല്ലാ ഐപിഒ കളും നിക്ഷേപയോഗ്യം ആകണമെന്നില്ല ഐപിഒ അപേക്ഷിക്കുന്നതിന് മുമ്പ് കമ്പനിയുടെ പ്രോസ്പെക്ടസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരിവിപണി സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ പുതിയ കമ്പനികൾ ഐപിഒ യുമായി വിപണിയിൽ ഹരിശ്രീ കുറിക്കാനൊരുങ്ങുന്നു. സൊമാറ്റോ ഉൾപ്പടെയുള്ള കമ്പനികളുടെ ഐപിഒ കൾ അടുത്താഴ്ച മുതൽ അരങ്ങേറും. എല്ലാ ഐപിഒ കളും നിക്ഷേപയോഗ്യം ആകണമെന്നില്ല ഐപിഒ അപേക്ഷിക്കുന്നതിന് മുമ്പ് കമ്പനിയുടെ പ്രോസ്പെക്ടസ് വായിച്ച് നിക്ഷേപകൻ ഐപിഒ നിക്ഷേപക യോഗ്യമാണോ എന്ന് തീരുമാനിക്കേണ്ടതുണ്ട്. പ്രോസ്പെക്ടസ് വളരെ സുദീർഘമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു രേഖയാണ്. അതു മുഴുവനായും വായിച്ച് തീരുമാനമെടുക്കുന്നത് പ്രയാസമേറിയ കാര്യമാണ്. എന്നിരുന്നാലും നിക്ഷേപകൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രോസ്പെക്ടസിൽ താഴെപ്പറയുന്നവയാണ്.

1.കമ്പനിയുടെ ബിസിനസ്, ഉൽപ്പന്നം, ഭാവി വളർച്ച സാധ്യത, ചരിത്രം

ADVERTISEMENT

2.കമ്പനി കൈകാര്യംചെയ്യുന്ന വിപണിയുടെ വ്യാപ്തി 

3.കമ്പനി പ്രമോട്ടർമാരുടെ ചരിത്രവും മാനേജ്മെൻറ് വൈദഗ്ധ്യവും 

4.കമ്പനിയുടെ ശക്തി ദൗർബല്യങ്ങൾ 

5.കമ്പനിയുടെ സാമ്പത്തിക ചുറ്റുപാടും അതിന്റെ മൂല്യനിർണയവും 

ADVERTISEMENT

6.ഐ പി ഒയുടെ ലക്ഷ്യവും ഐപിഒ ക്കുശേഷം കമ്പനിയിലെ ഓഹരി ഉടമകളുടെ ഹോൾഡിങ് പാറ്റേണും 

7.ഐപിഒ പ്രൈസ് ബാൻഡ് വാലുവേഷൻ 

8.വിവിധ ബ്രോക്കിങ് ഇൻവെസ്റ്റ്മെൻറ് അഡ്വൈസറി സ്ഥാപനങ്ങളുടെ ഐ പി ഓ യുടെ റേറ്റിങ് 

9.കമ്പനിയുടെ റിസ്ക് ഘടകങ്ങൾ 

ADVERTISEMENT

10.കമ്പനി മാനേജ്മെൻറ് ഘടനയും കമ്പനിയുടെ ലാഭ ക്ഷമതയും 

11.കമ്പനിയുടെ വിവിധ സ്റ്റേക്ക് ഹോൾഡേഴ്സ് സ്വാധീനം 

12.കോർപ്പറേറ്റ് ഗവർണൻസ് സംബന്ധിച്ച കാര്യങ്ങളും ബിസിനസിലെ പിന്തുടർച്ച അവകാശികൾ സംബന്ധിച്ചുള്ള വിവരങ്ങൾ

മുകളിൽ പറഞ്ഞിട്ടുള്ള ഘടകങ്ങളെക്കുറിച്ച് വ്യക്തമായി ഒരു പഠനം പ്രോസ്പെക്ടസിൽ നിന്നും മറ്റു സ്രോതസുകളിൽ നിന്നും നടത്തിയ ശേഷം മാത്രം നിക്ഷേപ തീരുമാനം എടുക്കുക.

ലേഖകൻ സെബിയുടെ അംഗീകൃത പരിശീലകനാണ്

Know These Things Before Applying for IPO