സമ്പാദ്യം' ഒരുക്കുന്ന സൗജന്യ ഓഹരി ബോധവൽക്കരണ വെബിനാർ ജൂലൈ 31ന് ഏറ്റുമാനൂർ അർച്ചന വുമൺസ് സെന്ററിലെ അംഗങ്ങൾക്കായി സംഘടിപ്പിക്കും. ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യാണ് സൗജന്യ വെബിനാർ നടത്തുന്നത്. "ഓഹരി വിപണിയിൽ പ്രായോഗികമായി എങ്ങനെ നിക്ഷേപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമ്പാദ്യം' ഒരുക്കുന്ന സൗജന്യ ഓഹരി ബോധവൽക്കരണ വെബിനാർ ജൂലൈ 31ന് ഏറ്റുമാനൂർ അർച്ചന വുമൺസ് സെന്ററിലെ അംഗങ്ങൾക്കായി സംഘടിപ്പിക്കും. ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച്  ബോർഡ് ഓഫ് ഇന്ത്യ (സെബി)യാണ് സൗജന്യ വെബിനാർ നടത്തുന്നത്. "ഓഹരി വിപണിയിൽ പ്രായോഗികമായി എങ്ങനെ നിക്ഷേപം നടത്താം"  എന്ന വിഷയത്തിൽ  മലയാളത്തിൽ ആണ്  ഓൺലൈൻ വെബിനാർ.

'സെബി' ഔദ്യോഗിക ട്രയിനറായ ഡോ. സനേഷ് ചോലക്കാട് ക്ലാസ് നയിക്കും. ഡീമാറ്റ് അക്കൗണ്ട്, കെ.വൈ.സി മുതലായ കാര്യങ്ങളറിയണമെന്നുള്ളവർക്ക് ക്ലാസ്സിൽ പങ്കെടുക്കാം. Meeting Web-  https://sebibcp.webex.com/sebibcp/j.php?MTID=m597ac93c5240a88a7292a9c78ab6d598

ADVERTISEMENT

Meeting number: 170 231 6218    Password: 1234 

English Summary : Free Investor Webinar by Malayala Manorama Sampadyam   

ADVERTISEMENT

ADVERTISEMENT