ഓഹരി, കടപത്ര മേഖലകളിലെ ഫണ്ട് ഹൗസുകളിലൊന്നായ മീറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ ഓപണ്‍ എന്‍ഡഡ് പദ്ധതിയായ മീറെ അസറ്റ് നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇടിഎഫ് എൻഎഫ്ഒ ജൂലൈ 29 വരെ. തുടർന്ന് ആഗസ്റ്റ് മൂന്നു മുതല്‍ പുനര്‍ വില്‍പനയ്ക്കു ലഭ്യമാകും. സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി, കടപത്ര മേഖലകളിലെ ഫണ്ട് ഹൗസുകളിലൊന്നായ മീറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ ഓപണ്‍ എന്‍ഡഡ് പദ്ധതിയായ മീറെ അസറ്റ് നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇടിഎഫ് എൻഎഫ്ഒ  ജൂലൈ 29 വരെ. തുടർന്ന് ആഗസ്റ്റ് മൂന്നു മുതല്‍ പുനര്‍ വില്‍പനയ്ക്കു ലഭ്യമാകും. സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ധനകാര്യ സേവന മേഖലയില്‍ പങ്കാളികളാകുവാന്‍ നിക്ഷേപകര്‍ക്ക് അവസരം ലഭ്യമാക്കുന്നു. അഞ്ചുവര്‍ഷം എങ്കിലും നിക്ഷേപ കാലാവധിയുമായി എത്തുന്നവര്‍ക്കാണനുയോജ്യം.

English Summary: Mirae Asset NFO will Close Tomorrow