മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, വിവിധ വിപണി മൂല്യമുള്ള ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാലമൂലധന വളര്‍ച്ച ലക്ഷ്യമിടുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതി 'മഹീന്ദ്ര മനുലൈഫ് ഫ്‌ളെക്‌സി കാപ് യോജന' പുറത്തിറക്കി. വൻകിട,ഇടത്തരം ,ചെറുകിട ഓഹരികളില്‍ നിക്ഷേപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് വിവിധ വിപണി മൂല്യമുള്ള ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാലമൂലധന വളര്‍ച്ച ലക്ഷ്യമിടുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതിയായ 'മഹീന്ദ്ര മനുലൈഫ് ഫ്‌ളെക്‌സി കാപ് യോജന' പുറത്തിറക്കി. വൻകിട,ഇടത്തരം, ചെറുകിട ഓഹരികളില്‍ നിക്ഷേപം നടത്തുന്ന  ഓപ്പണ്‍ എന്‍ഡഡ് ഡൈനാമിക് ഇക്വിറ്റി പദ്ധതിയാണിത്. വൈവിധ്യമാര്‍ന്ന ഓഹരി, ഓഹരിയധിഷ്ഠിത ഉപകരണങ്ങളില്‍ നിക്ഷേപം നടത്തി ദീര്‍ഘകാലമൂലധന വളര്‍ച്ച ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് യോജിച്ചതാണ്  പദ്ധതി. ജൂലൈ 30ന് ആരംഭിച്ച് ആഗസ്റ്റ് 13ന് അവസാനിക്കും. ആഗസ്റ്റ് 25 മുതല്‍ തുടര്‍ച്ചയായ വില്‍പ്പനയ്ക്കും വാങ്ങലിനും ഇതിന്റെ യൂണിറ്റുകള്‍ ലഭ്യമാകും.

English Summary : Mahindra Manulife Launched NFO