ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക്‌ വിദേശ നിക്ഷേപകര്‍ തിരിച്ചെത്തി തുടങ്ങി. ആഗസ്റ്റ്‌ മാസം ആദ്യ ആഴ്‌ചയില്‍ ഓഹരികളില്‍ 975 കോടി രൂപയുടെ അറ്റ നിക്ഷേപം ആണ്‌ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്‌പിഐ) നടത്തിയത്‌. ആഭ്യന്തര ഘടകങ്ങള്‍ അനുകൂലമായതോടെയാണ്‌ വിദേശ നിക്ഷേപകര്‍ ഓഹരികളിലേക്ക്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക്‌ വിദേശ നിക്ഷേപകര്‍ തിരിച്ചെത്തുന്നു. ആഗസ്റ്റ്‌ മാസം ആദ്യ ആഴ്‌ചയില്‍ ഓഹരികളില്‍ 975 കോടി രൂപയുടെ അറ്റ നിക്ഷേപം ആണ്‌ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്‌പിഐ) നടത്തിയത്‌. ആഭ്യന്തര ഘടകങ്ങള്‍ അനുകൂലമായതോടെയാണ്‌ വിദേശ നിക്ഷേപകര്‍ ഓഹരികളിലേക്ക്‌ മടങ്ങിയെത്തിയത്‌.

ഡെപ്പോസിറ്ററികളില്‍ നിന്നും ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം ഈ മാസം ഇതുവരെ 1210 കോടിയുടെ നിക്ഷേപമാണ്‌ എഫ്‌പിഐ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്‌. ഓഹരിവിപണിയില്‍ 975 കോടി രൂപയുടെ നിക്ഷേപവും ഡെറ്റ്‌ വിപണിയില്‍ 235 കോടി രൂപയുടെ നിക്ഷേപവും നടത്തി.

ADVERTISEMENT

ജൂലൈയില്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്നും അകന്നു നിന്ന വിദേശ നിക്ഷേപകര്‍ ആഗസ്‌റ്റ്‌ മാസം തുടക്കത്തില്‍ ശക്തമായ തിരിച്ചുവരവാണ്‌ നടത്തിയിരിക്കുന്നത്‌. ജൂലൈയില്‍ മൊത്തം 11,308 കോടി രൂപയുടെ നിക്ഷേപം എഫ്‌പിഐ പിന്‍വലിച്ചിരുന്നു.

English Summary : Foreign Investors are Coming Back to India