ഭവന വായ്‌പാ സ്ഥാപനമായ എച്ച്‌ഡിഎഫ്‌സി ഹരിത സുസ്ഥിര സ്ഥിര നിക്ഷേപങ്ങള്‍ (എഫ്‌ഡി) അവതരിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ പദ്ധതിയുടെ തുടക്കം. ഇതില്‍ നിന്നും സമാഹരിക്കുന്ന തുക പരിസ്ഥിതി സൗഹൃദ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിന്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവന വായ്‌പാ സ്ഥാപനമായ എച്ച്‌ഡിഎഫ്‌സി ഹരിത സുസ്ഥിര സ്ഥിര നിക്ഷേപങ്ങള്‍ (എഫ്‌ഡി) അവതരിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ പദ്ധതിയുടെ തുടക്കം. ഇതില്‍ നിന്നും സമാഹരിക്കുന്ന തുക പരിസ്ഥിതി സൗഹൃദ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിന്‌ ഉപയോഗിക്കുമെന്ന്‌ കമ്പനി അറിയിച്ചു.

നിക്ഷേപകര്‍ക്ക്‌ ഉയര്‍ന്ന വരുമാനമാണ്‌ ഹരിത സ്ഥിരനിക്ഷേപങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നത്‌. അഞ്ച്‌ വര്‍ഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക്‌ 6.55 ശതമാനം വരെ വാര്‍ഷിക പലിശ ലഭിക്കും.

ADVERTISEMENT

പേപ്പര്‍ രഹിതമായി ഓണ്‍ലൈന്‍ വഴി നിക്ഷേപിക്കുന്നവര്‍ക്ക്‌ 10 അടിസ്ഥാന പോയിന്റുകള്‍ കൂടി അധികമായി ലഭിക്കും. മുതിര്‍ന്ന പൗരന്‍മാരുടെ 2 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക്‌ 6.9 ശതമാനം നിരക്കില്‍ പലിശ ലഭ്യമാക്കും, അതായത്‌ 0.25 ശതമാനം അധിക വരുമാനം ലഭിക്കും. 36 മാസം മുതല്‍ 120 മാസം വരെയാണ്‌ നിക്ഷേപ കാലാവധി. പ്രവാസികള്‍ക്കും ഈ പദ്ധതിയില്‍ നിക്ഷേപിക്കാം.

English Summary: Green and Sustainable FD from HDFC