· സുരക്ഷിതമായ നിക്ഷേപിക്കാൻ ഏതാണ് നല്ലത് എന്ന നോക്കുന്നവരാണോ നിങ്ങൾ എന്നാൽ നിങ്ങൾക്കു മുൻപിൽ രണ്ട് ചോയ്സ് ഉണ്ട്. പിപിഎഫ് (പബ്ലിക് പ്രോവിഡന്റ് ഫണ്ട്), വിപിഎഫ് (വൊളന്ററി പ്രോവിഡന്റ് ഫണ്ട്). രണ്ടു നിക്ഷേപങ്ങളും. സർക്കാർ നിയന്ത്രിതമായതിനാൽ പൂർണമായും സുരക്ഷിതമാണ്. എന്നാൽ ഇവയിൽ ഏതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരക്ഷിതമായി നിക്ഷേപിക്കാൻ ഏതാണ് നല്ലത് എന്ന നോക്കുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾക്കു മുൻപിൽ രണ്ട് ചോയ്സ് ഉണ്ട്. പിപിഎഫ് (പബ്ലിക് പ്രോവിഡന്റ് ഫണ്ട്), വിപിഎഫ് (വൊളന്ററി പ്രോവിഡന്റ് ഫണ്ട്). രണ്ടു നിക്ഷേപങ്ങളും. സർക്കാർ നിയന്ത്രിതമായതിനാൽ പൂർണമായും സുരക്ഷിതമാണ്. എന്നാൽ ഇവയിൽ ഏതാണ് മികച്ചത് എന്നു പരിശോധിക്കാം.

എന്താണ് പിപിഎഫ്?

ADVERTISEMENT

പബ്ലിക് പ്രോവിഡന്റ് ഫണ്ടിൽ ആർക്കു വേണമെങ്കിലും നിക്ഷേപം തുടങ്ങാം. അസംഘടിത മേഖലയിലുള്ളവർ, സ്വയം തൊഴിൽ കണ്ടെത്തുന്നവർ തുടങ്ങിയവർക്കെല്ലാം പിപിഎഫിൽ നിക്ഷേപിക്കാം. ഏതെങ്കിലും പൊതുമേഖലാ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ഒരു വർഷം 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും വർഷത്തിൽ നിക്ഷേപിച്ചിരിക്കണം. 80സി പ്രകാരം നികുതി കിഴിവ് ലഭിക്കും. സാമ്പത്തിക വർഷം അവസാനമാണ് പലിശ കണക്കാക്കുന്നത്. 

എന്താണ് വിപിഎഫ്?

പിഎഫിൽ നിക്ഷേപിക്കുന്നതു കൂടാതെ അധിക നിക്ഷേപം ആഗ്രഹിക്കുന്ന ശമ്പള വരുമാനക്കാർക്കുള്ളതാണ്  വൊളന്ററി പ്രോവിഡന്റ് ഫണ്ട്. അതായത് എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ടിൽ അംഗമായിട്ടുള്ളവർക്ക് വിപിഎഫിലും ചേരാം. മാസശമ്പള വരുമാനക്കാർക്കു മാത്രമേ വിപിഎഫിൽ നിക്ഷേപിക്കാനാകൂ. പിഎഫിലെ അതേ പലിശ നിരക്കുതന്നെയാണ് ഇതിലും. 80സി പ്രകാരം നികുതി കിഴിവ് ലഭിക്കും.

എന്താണ് വ്യത്യാസം?

ADVERTISEMENT

പിപിഎഫും വിപിഎഫും തമ്മിലുള്ള വ്യത്യാസം പട്ടിക നോക്കി മനസ്സിലാക്കാം

English Summary: Know More about two Secure Investment Options Like PPF and VPF

ADVERTISEMENT