അടുത്ത ഒരു വർഷത്തിനുള്ളിൽ 25% വരെ നേട്ടം കിട്ടാൻ സാധ്യതയുള്ള ഓഹരിയാണ് വെൽസ്പൺ ഇന്ത്യ. ഏഷ്യയിലെ ഏറ്റവും വലിയ ടെറിടൗവല്‍ ഉൽപാദകരാണ് വെല്‍സ്പണ്‍ ഇന്ത്യ. ആഗോളതലത്തില്‍ നാലാം സ്ഥാനക്കാരും. 94 ശതമാനം ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുകയാണ്. യുഎസ്, യുകെ, കാനഡ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, സ്വീഡന്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത ഒരു വർഷത്തിനുള്ളിൽ 25% വരെ നേട്ടം കിട്ടാൻ സാധ്യതയുള്ള ഓഹരിയാണ് വെൽസ്പൺ ഇന്ത്യ.

ഏഷ്യയിലെ ഏറ്റവും വലിയ ടെറിടൗവല്‍ ഉൽപാദകരാണ് വെല്‍സ്പണ്‍ ഇന്ത്യ. ആഗോളതലത്തില്‍ നാലാം സ്ഥാനക്കാരും. 94 ശതമാനം ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുകയാണ്. യുഎസ്, യുകെ, കാനഡ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, സ്വീഡന്‍, ഇറ്റലി തുടങ്ങി 32 രാജ്യങ്ങളില്‍ വിതരണ ശൃംഖലയുണ്ട്. 

ADVERTISEMENT

ജൂണിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 343% കൂടി 217.53 കോടി രൂപയായി. മുൻ വര്‍ഷമിത് ഇതേ കാലയളവില്‍ 49.09 കോടി മാത്രമായിരുന്നു. ബാത്ത് ലിനനിൽ 51 ഉം ബെഡ് ലിനനിൽ 114 ഉം വിൽപ്പന വര്‍ധനയുണ്ടായി.

പുതിയ ബിസിനസുകളിലെ നിക്ഷേപത്തിന് ശേഷവും ബാധ്യതയില്‍ 83 കോടി രൂപയുടെ കുറവുണ്ടായി. 120 രൂപ നിലവാരത്തിലാണ് ഓഹരി വില. സാമ്പത്തികരംഗം വീണ്ടും ട്രാക്കിലേക്ക്  കയറിയാല്‍ ഇത് 150 ലെവലിലേക്ക് ഉയര്‍ന്നേക്കും. അങ്ങനെയെങ്കില്‍ 12 മാസത്തിനുള്ളില്‍ 25 ശതമാനത്തിലധികം നേട്ടം പ്രതീക്ഷിക്കാം

ADVERTISEMENT

പ്രമോട്ടർ വിഹിതം

വിവിധ പാദങ്ങളിലെ പ്രവർത്തനഫലങ്ങൾ 

ADVERTISEMENT

ലേഖകൻ സെബി അംഗീകൃത റിസർച്ച് അനലിസ്റ്റും  AAA Profit Analystics ന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമാണ്

English Summary: A Share for Investing in September