കൊച്ചി: ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് നിഫ്റ്റി ഇന്ത്യ കണ്‍സംപ്ഷന്‍ സൂചികയെ പിന്തുടരുന്ന ഓപണ്‍ എന്‍ഡഡ് ഇടിഎഫ് ആയ ആക്‌സിസ് കണ്‍സംപ്ഷന്‍ ഇടിഎഫ് പുറത്തിറക്കി. പുതിയ ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ 13-ന് അവസാനിക്കും. അയ്യായിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് നിഫ്റ്റി ഇന്ത്യ കണ്‍സംപ്ഷന്‍ സൂചികയെ പിന്തുടരുന്ന ഓപണ്‍ എന്‍ഡഡ് ഇടിഎഫ് ആയ ആക്‌സിസ് കണ്‍സംപ്ഷന്‍ ഇടിഎഫ് പുറത്തിറക്കി. പുതിയ ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ 13-ന് അവസാനിക്കും.

അയ്യായിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. നിഫ്റ്റി ഇന്ത്യ കണ്‍സംപ്ഷന്‍ സൂചികയില്‍ പെട്ട ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കലാണ് ലക്ഷ്യം.

ADVERTISEMENT

English Summary : Axis Mutual Fund NFO will Close on September 13th