എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്‍റ് കമ്പനി തങ്ങളുടെ ആദ്യ അന്താരാഷ്ട്ര പദ്ധതിയായ എച്ച്ഡിഎഫ്സി ഡെവലപ്ഡ് വേള്‍ഡ് ഇന്‍ഡക്സസ് ഫണ്ട് ഓഫ് ഫണ്ട്സ് അവതരിപ്പിച്ചു. പുതിയ പദ്ധതി ഓഫര്‍ ഒക്ടോബര്‍ ഒന്നിന് അവസാനിക്കും. അഞ്ചു മേഖലകളിലായി 23 വികസിത രാജ്യ വിപണികളിലെ 14 കറന്‍സികളിലെ അവസരമാണ് ഈ ഒരു പദ്ധതിയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്‍റ് കമ്പനി തങ്ങളുടെ ആദ്യ രാജ്യാന്തര പദ്ധതിയായ എച്ച്ഡിഎഫ്സി ഡെവലപ്ഡ് വേള്‍ഡ് ഇന്‍ഡക്സസ് ഫണ്ട് ഓഫ് ഫണ്ട്സ് അവതരിപ്പിച്ചു. പുതിയ പദ്ധതി ഓഫര്‍ ഒക്ടോബര്‍ ഒന്നിന് അവസാനിക്കും. അഞ്ചു മേഖലകളിലായി 23 വികസിത രാജ്യ വിപണികളിലെ 14 കറന്‍സികളിലെ നിക്ഷേപാവസരമാണ് ഈ ഒരു പദ്ധതിയിലൂടെ ലഭിക്കുക.  

ആഗോള സ്ഥാപനമായ ക്രെഡിറ്റ് സൂയിസ് അസറ്റ് മാനേജുമെന്‍റുമായി സഹകരിച്ചാണ് പദ്ധതി അവതരിപ്പിക്കുന്നത്.  ക്രെഡിറ്റ് സൂയിസ് ഇന്‍ഡക്സ് പദ്ധതികളിലും ഇടിഎഫുകളിലുമായിരിക്കും ഈ പദ്ധതിയുടെ നിക്ഷേപം. 

ADVERTISEMENT

വികസിത രാജ്യങ്ങളില്‍ നിക്ഷേപിക്കാനുള്ള വന്‍ അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും പദ്ധതിയിലൂടെ മികച്ച വൈവിധ്യവല്‍ക്കരണം സാധ്യമാകുമെന്നും എച്ച്ഡിഎഫ്സി എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ നവനീത് മുനോട്ട് പറഞ്ഞു.

English Summary: HDFC New Fund will Open upto October First