ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 20% ഓഹരികൾ വിദേശ നിക്ഷേപകർക്ക് നൽകാൻ നീക്കം. ഇക്കാര്യം സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾനൽകുന്ന സൂചന. ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളിൽ 74 % വരെ ഓഹരി പങ്കാളിത്തത്തിനു വിദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. പക്ഷേ പാർലമെന്റ് ആക്ട് പ്രകാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 20% ഓഹരികൾ വിദേശ നിക്ഷേപകർക്ക് നൽകാൻ നീക്കം. ഇക്കാര്യം സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.  

ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളിൽ 74%  വരെ ഓഹരി പങ്കാളിത്തത്തിനു വിദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. പക്ഷേ പാർലമെന്റ്  ആക്ട് പ്രകാരം നിലവിൽ കോർപ്പറേഷൻ ആണ് എൽഐസി എന്നതിനാൽ എൽഐസിയിൽ ഓഹരി  ഇപ്പോൾ നേടാൻ വിദേശ സ്ഥാപനങ്ങൾക്ക് അനുമതിയില്ല. ആ അവസ്ഥ മാറ്റാനാണ് നീക്കം. ആദ്യപബ്ലിക് ഇഷ്യു വിഭവസമാഹരണത്തിൽ വിദേശ നിക്ഷേപം അനുവദിക്കാനാണ് ലക്ഷ്യമിടുന്നത്.

ADVERTISEMENT

2022 മാർച്ച് മാസത്തിനകം എൽഐസി ആദ്യ പബ്ലിക് ഇഷ്യു നടത്തി ലിസ്റ്റു ചെയ്യാനുള്ള നടപടികൾ മുന്നേറുകയാണ്. അതുകൊണ്ടു തന്നെ വിദേശനിക്ഷേപകരെ അനുവദിക്കാൻ ഉടൻ തീരുമാനം എടുക്കേണ്ടതുണ്ട്.

English Summary : 20 precentage Foreign Investment May be in LIC IPO