ആറ്റു നോറ്റ് കാത്തു സൂക്ഷിക്കുന്ന പി എഫ് അക്കൗണ്ടുകളില്‍ നിന്നും നിങ്ങളുടെ പണം നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എ്‌പ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). ട്വിറ്റര്‍ സന്ദേശം വഴിയാണ് ഇ പി എഫ് ഒ അംഗങ്ങള്‍ക്ക് ഇത്തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ്റു നോറ്റ് കാത്തു സൂക്ഷിക്കുന്ന പി എഫ് അക്കൗണ്ടുകളില്‍ നിന്നും നിങ്ങളുടെ പണം നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). ട്വിറ്റര്‍ സന്ദേശം വഴിയാണ് ഇ പി എഫ് ഒ അംഗങ്ങള്‍ക്ക് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളിലും ഡിജിറ്റല്‍ പേയ്‌മെന്റുകളിലും ഇത്തരം കബളിപ്പിക്കലുകള്‍ വ്യാപകമായിരുന്നുവെങ്കിലും പി എഫ് അക്കൗണ്ട് പോലുളളവ സുരക്ഷിതമാണെന്നാണ് കരുതിയിരുന്നത്.

ആധാര്‍ നമ്പര്‍, പാന്‍, യു എ എന്‍, ബാങ്ക് അക്കൗണ്ട്, കൂടാതെ ഫോണിലൂടെയോ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയോ ലഭിക്കുന്ന ഒടിപി എന്നിവ യാതൊരു കാരണവശാലും കൈമാറരുതെന്നാണ് ഇപിഎഫ് ഒ മുന്നറിയിപ്പ്. ഇത്തരം വിവരങ്ങള്‍ ഇ പി എഫ് ഒ ആരോടും ആവശ്യപ്പെടാറില്ലെന്നും അതുകൊണ്ട് ശ്രദ്ധ വേണമെന്നും അംഗങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴി പണം ഡിപ്പോസിറ്റ് ചെയ്യാന്‍ ഇ പി എഫ് ഒ ആവശ്യപ്പെടാറില്ല. ഇത്തരം ആവശ്യങ്ങളോടെ എത്തുന്ന സന്ദേശങ്ങള്‍ എല്ലാം അവഗണിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ADVERTISEMENT

English Summary : EPFO Warns Against Provident Fund Fraud