രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വല്‍ ഫണ്ടായ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. എസ്ബിഐ മ്യൂച്വല്‍ ഫണ്ടിലെ 6 ശതമാനം ഓഹരികള്‍ ഐപിഒ മാര്‍ഗത്തില്‍ വിറ്റഴിക്കുന്നതിന് എസ്ബിഐയ്ക്ക് കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അനുമതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വല്‍ ഫണ്ടായ എസ്ബിഐ മ്യൂച്വല്‍ഫണ്ട് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു.

എസ്ബിഐ മ്യൂച്വല്‍ ഫണ്ടിലെ 6 ശതമാനം ഓഹരികള്‍ ഐപിഒ മാര്‍ഗത്തില്‍ വിറ്റഴിക്കുന്നതിന് എസ്ബിഐയ്ക്ക് കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അനുമതി നല്‍കിയിരുന്നു.

ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയും ഫ്രഞ്ച് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ അമന്ദി എഎംസിയും  ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് എസ്ബിഐ മ്യൂച്വല്‍ ഫണ്ട്. നിലവില്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ടിലെ എസ്ബിഐയുടെ ഓഹരി വിഹിതം 63 ശതമാനം ആണ്. അമന്ദിയുടെ കൈവശം 37 ശതമാനം ഓഹരികള്‍ ആണ് ഉള്ളത്.

ഐപിഒയില്‍ 4 ശതമാനം ഓഹരികള്‍ വിറ്റഴിക്കുമെന്ന് അമന്ദിയും  കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഐപിഒ വഴി 1 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ലക്ഷ്യമിടുന്നത് എന്നാണ് സൂചന. നിലവില്‍  7 ബില്യണ്‍ ഡോളറിന് അടുത്താണ് കമ്പനിയുടെ മൂല്യം.

ADVERTISEMENT

English Summary: SBI Mutual Fund is Going for IPO