കൊച്ചി: അദാനി വില്‍മര്‍ ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ജനുവരി 27 മുതല്‍ 31 വരെ നടക്കും. ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 218 രൂപ മുതല്‍ 230 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞ് 65 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അദാനി വില്‍മര്‍ ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ജനുവരി 27 മുതല്‍ 31 വരെ നടക്കും. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 218 രൂപ മുതല്‍ 230 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.  കുറഞ്ഞ് 65 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 1999 ൽ ആരംഭിച്ച കമ്പനി പലവ്യഞ്ജനങ്ങൾ പല ബ്രാൻഡുകളിൽ വിപണനം നടത്തുന്നു. 3600 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയ്ക്ക് എത്തുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

English Summary : Adani Wilmar IPO will Start Today